Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 09, 2017

സ്ക്കൂളുകളിൽ വിതരണം ചെയ്യുന്ന എൻഡോവ്മെന്റ് കൾക്കും സ്കോളര്ഷിപ്പുകൾക്കും പ്രത്യേക രജിസ്റ്റർ ഉണ്ടാക്കി സൂക്ഷിക്കേണ്ടതും അർഹരായ കുട്ടികൾക്ക് പി ടി എ യുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യേണ്ടതും ഇതുസംബന്ധിച്ച വിശദവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്