Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 30, 2018

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി ഹാജരാക്കേണ്ട രേഖകളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പരിശോധനയ്ക്കായി ഹാജരാക്കുന്ന രജിസ്റ്ററുകളിൽ പേജ് നമ്പർ ഇട്ട് , ആദ്യ പേജിൽ സർട്ടിഫിക്കറ്റ് എഴുതേണ്ടതാണ്‌.
    കൂടാതെ ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമയുടെ 2 കോപ്പി ഓഡിറ്റിനായി നല്കുന്ന രേഖകളോടൊപ്പം നല്കേണ്ടതാണ്‌.പ്രസ്തുത പ്രൊഫോർമ ഹാജരാക്കാത്ത സ്കൂളുകളുടെ  വാർഷിക പരിശോധന നടത്തുന്നതല്ലായെന്ന് ഓർമ്മിപ്പിക്കുന്നു. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.      (പി.ഡി.എഫ് ഫോർമാറ്റ്)
           രേഖകൾ ഓഫീസിൽ ഹാജരാക്കുന്നതിന്‌ മുമ്പായി നിർബന്ധമായും പ്രധാനാദ്ധ്യാപകൻ , ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അദ്ധ്യാപകർ എന്നിവരുടെ നേത്യത്വത്തിൽ രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തി അപാകതകളില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. ഹാജരാക്കുന്ന ബില്ലുകളുടേയും വൗച്ചറുകളുടേയും ആധികാരികത പ്രധാനാദ്ധ്യാപകൻ ഉറപ്പ് വരുത്തേണ്ടതാണ്‌.
    കുറിപ്പ്:-2016-17 ലെ പരിശോധനാവേളയിൽ നല്കിയ നിർദ്ദേശങ്ങൾ 2017 മാർച്ച് 30ലെ പോസ്റ്റിൽ ലഭ്യമാണ്‌.ആയതുകൂടി മനസ്സിരുത്തി വായിച്ചു നോക്കേണ്ടതാണ്‌.

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
2018 മാർച്ച് മാസത്തെ എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് , കെ2 എന്നിവയും സ്പെഷ്യൽ അരി വിതരണം ചെയ്തതിന്റെ എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയും 3-4-2018 ചൊവ്വാഴ്ച രാവിലെ  തന്നെ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്താൻ പാടില്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

March 26, 2018

അറിയിപ്പ്
അവധിക്കാല പരിശീലനവുമായി ബന്ധപ്പെട്ട് അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ  ഒരു യോഗം 27-3-2018 ചൊവ്വാഴ്ച 10 മണിക്ക് ഇരിട്ടി ബി.ആർ.സി യിൽ  വച്ച് ചേരുന്നതാണ്‌. ബന്ധപ്പെട്ടവർ ക്യത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

March 24, 2018


March 23, 2018

സമ്പൂർണ ഓൺലൈൻ സ്‌കൂൾ മാനേജ്മെൻറ് സോഫ്റ്റ്‌വെയറു  മായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് ആ  വിവരം  5 -4 -2018 മുൻപായി എ ഇ ഓ ആഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് 



March 22, 2018


23 /03/ 2018 നു (വെള്ളിയാഴ്ച) രാവിലെ 9 : 30 മുതൽ പാലയാടുള്ള കണ്ണൂർ ഡയറ്റ് ക്യാമ്പസ്സിൽ വെച്ച് നടത്തപ്പെടുന്ന സെമിനാറിൽ ചുവടെ പേര് ചേർത്തിരിക്കുന്ന അധ്യാപകർ പങ്കെടുക്കേണ്ടതാണ്. പ്രധാനാധ്യാപകർ പ്രസ്തുത അധ്യാപകരെ ഈ വിവരം അറിയിക്കേണ്ടതാണ്. സ്കൂൾ തല പരീക്ഷകൾക്ക് യാതൊരു വിധ തടസ്സവും വരാത്ത വിധത്തിൽ ബന്ധപ്പെട്ട അധ്യാപകർ പ്രസ്തുത സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. 



Ccn«n D]-Pn-Ã-bnse FÂ.]n/bp.]n kvIqfp-I-fn \n¶pw hnZym-`ym-k-¯nepw  kmln-Xy-¯nepw XmÂ]-cy-ap-ff 15 A[ym-]-I-cpsS t]cp-hn-h-c-§Ä NphsS sImSp¡p¶p.

               
{Ia
-\-¼À
t]cv
kvIqÄ
t^m¬\-¼À
1

tkmP³
Fkv Fkv bp]n Im¸mSv
9947795773
2
_nµp

]bt©cn FÂ ]n Fkv
9400571688
3
aoc
hnbp]nFkv IogqÀ
9645685512
4
A\nX
Fw ]n bp]n ]p¶mSv
9495865325
5
{]im´v
shÅmÀhffn
9961917553
6
kPnX
Pnbp]nFkv apgIp¶v
4902458222
7
jmPn
PnFÂ ]nFkvIp\n¯e
9048275410
8
Cµp
Fbp]nFkv th¡fw
4902448500
9
cXojv
Fw ]n bp]n t]cmhqÀ
49024446201
10
Pb{io
PnF¨v Fkv Fkv ]me
9656219921
11
tPmjn
A¼mbt¯mSv bp]n Fkv
9744695457
12
Bj
Pn F¨v Fkv Fkv NmhtÈcn
94006740779
13
at\mPv
ap­bmw]d¼v Unbp]nFkv
9744000989
14
jÀfn
Pnbp]nFkv Xe¡m\n
9497144541
15
hnt\mZv
]n ]n BÀ Fw bp]nFkv apg¡p¶v
9446668417

        

    മികവുത്സവം 2018 



     വിദ്യാലയങ്ങളിൽ മികവുത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. നിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

March 20, 2018

എ. ഇ. ഓ. കോൺഫെറൻസും (എൽ. പി. / യൂ. പി. വിഭാഗം) വിരമിക്കുന്ന പ്രധാനാധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും 


               24 / 03 / 2018 (ശനിയാഴ്ച) രാവിലെ 10 മണിക്ക് എ. ഇ. ഓ. ഓഫീസ്, കോൺഫറൻസു ഹാളിൽ വെച്ചു (എൽ. പി. / യൂ. പി. വിഭാഗം) കോൺഫെറൻസും  വിരമിക്കുന്ന പ്രധാനാധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും നടത്തപ്പെടുന്നതാണ്. എല്ലാ എൽ. പി. / യൂ. പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യ സമയത്തു തന്നെ എത്തിച്ചേരേണ്ടതാണെന്ന്‌  അറിയിക്കുന്നു. 

              വിദ്യാലയങ്ങളിൽ ആധാർ/ UID  നമ്പർ നാളിതു വരെ ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ താഴെ ചേർത്ത മാതൃകയിൽ കോൺഫെറെൻസിൽ സമർപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ ശൂന്യ റിപ്പോർട്ട്  നൽകേണ്ടതാണ്. ഈ വിഷയത്തിൽ കാലതാമസം അനുവദനീയമല്ലെന്നു  അറിയിക്കുന്നു.

വിദ്യാലയത്തിന്റെ പേര്   :     

ക്രമനം.    വിദ്യാർഥിയുടെ പേര്      അഡ്മിഷൻ നം      ക്ലാസ്          അഡ്രസ്   
                                                                           ആധാർ    ലഭിക്കാത്തതിന്റെ കാരണം 

                  പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണ്.  സൊസൈറ്റികളിൽ എത്തിച്ചിട്ടുള്ള അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ഉടനെ തന്നെ അതാതു സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്. സ്കൂൾ പ്രധാനാധ്യാപകർ അടുത്ത അധ്യയന വർഷത്തേക്ക് നൽകിയിട്ടുള്ള ഇൻഡന്റ് പരിശോധിച്ചു പാഠപുസ്‌തക ഇൻഡന്റിങ്ങിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ  22 / 03 / 2018 (വ്യാഴാഴ്ച) നു 5 pm നകം രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ലെന്നും തെറ്റ് സംഭവിച്ചാൽ അതാതു സ്കൂളുകളിലെ പ്രധാനാധ്യാപർ ഉത്തരവാദികളായിരിക്കുമെന്നും അറിയിക്കുന്നു. 

March 16, 2018

                    ന്യുമാറ്റ്‌സ്  സംസ്ഥാന തല പരീക്ഷയിൽ വിജയികളായ             വിദ്യാർഥികൾക്ക്  ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയുടെ അഭിനന്ദനങ്ങൾ 


ഗോഡ്വിൻ കെ എസ്, മഞ്ഞളാംപുറം  യു പി എസ് 


ആതിര ചന്ദ്രൻ, വാഴുന്നവർസ് യു പി സ്‌കൂൾ, കീഴുർ 


    2017 - 18 വർഷത്തെ പ്രീ പ്രൈമറി സ്‌കൂളുകളെ  സംബന്ധിക്കുന്ന വിവരങ്ങൾ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ 17 - 03 - 2018 (ശനി) നകം  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഈ വിഷയത്തിൽ കാലതാമസം വരുത്തുവാൻ പാടുള്ളതല്ല എന്നറിയിക്കുന്നു


March 15, 2018


March 14, 2018

                

                 ഇരിട്ടി മുൻസിപ്പാലിറ്റി പരിധിയിൽപ്പെടുന്ന വിദ്യാലയങ്ങളിൽ നിന്നും ഒരു പ്രതിനിധിയെ  15 / 03 / 2018 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് ഇരിട്ടി താലൂക്ക് ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി പ്രധാനാധ്യാപകർ നിയോഗിക്കേണ്ടതാണെന്നു അറിയിക്കുന്നു. 



വളരെ അടിയന്തിരം 

ശ്രെദ്ധ പദ്ധതി 2017 - 18 

തുക വിനിയോഗ സാക്ഷ്യപത്രം 



                   ശ്രെദ്ധ (പരിഹാരബോധനം) പദ്ധതിയ്ക്കായി  തുക അനുവദിച്ചിട്ടുള്ള  എല്ലാ ഗവൺമെൻറ്.  എൽ. പി. / യൂ. പി. വിഭാഗം പ്രധാനാധ്യാപകരും വിനിയോഗ സാക്ഷ്യപത്രം നിർദിഷ്ട കെ. എഫ്. സി. ഫോറം 44 ൽ 15 / 03 / 2018 ( വ്യാഴാഴ്ച) 5 pm നകം  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ശ്രെദ്ധ പദ്ധതി പ്രകാരം അനുവദിച്ച തുക ട്രഷറി സ്പെഷ്യൽ ടി. എസ്. ബി. അക്കൗണ്ടിൽ നിന്നും യഥാസമയം പിൻവലിച്ച്‌ വിനിയോഗ സാക്ഷ്യപത്രം സമർപ്പിക്കാത്ത  പ്രധാനാധ്യാപകരുടെ പേരുവിവരങ്ങൾ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് സമർപ്പിക്കുന്നതാന്നെന്ന് അറിയിക്കുന്നു. 

March 10, 2018

വളരെ അടിയന്തിരം
നിയമനാംഗീകാരം
29-1-2016 വരെയുള്ള ശമ്പളം പി.എഫിൽ ലയിപ്പിക്കൽ-വിവരശേഖരണം

29-1-2016 ലെ സ.ഉ(പി)നം.29/2016/പൊ.വി.വ നമ്പർ സർക്കാർ ഉത്തരവിലെ ഖണ്ഡിക II (2) , II (3)  പ്രകാരം അംഗീകാരം ലഭിച്ചവരുടേയും  ഇനി ലഭിക്കാനുള്ളവരുടേയും വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 12-3-2018 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.29-1-2016 നു ശേഷം നടത്തിയിട്ടുള്ള നിയമനങ്ങളുടെ  വിശദാംശങ്ങൾ ഈ പ്രൊഫോർമയിൽ ഉൾപ്പെടുത്തേണ്ടതില്ല. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത ഒരാളുടേയും ബിൽ  ഇനി മുതൽ ധനകാര്യ വകുപ്പിൽ നിന്നും പാസ്സാക്കി നല്കുന്നതല്ലായെന്ന് അറിയിച്ചിട്ടുള്ളതിനാൽ നിയമനാംഗീകാരം ലഭിക്കാനുള്ളവർ ഉൾപ്പെടെ എല്ലാവരുടേയും പേര്‌ വിവരങ്ങൾ  ഉൾപ്പെടുത്തേണ്ടതാണ്‌. വിവരങ്ങൾ നല്കാൻ ഇല്ലാത്ത സ്കൂളുകൾ NIL റിപ്പോർട്ട് നല്കേണ്ടതാണ്‌.
          പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
  2017 - 18 അധ്യയന വർഷത്തെ   സംസ്‌കൃതം സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ പട്ടിക ചുവടെ ചേർക്കുന്നു.
SANSKRIT SCHOLARSHIP LIST OF STUDENT SELECTED 2017-18
SI No
Name of Student
Name of School
Class
Mark
Rank No
Amount
1
SREDHA MANOJ
GHSS CHAVASSERY
IV
25
12
83
2
AMRUTHA SANTHOSH
GHSS CHAVASSERY
V
38
4
400
3
SOORAJ N
GHSS CHAVASSERY
V
30
15
400
4
ARUNIMA V K
GHSS CHAVASSERY
VI
34
5
400
5
IFRA FATHIMA
GHSS CHAVASSERY
VI
33
11
400
6
PRANAV P V
GHSS CHAVASSERY
VII
37
8
400
7
DEVANAND RAJ
GHSS MANATHANA
I
25
1
100
8
SELNA THOMAS
GHSS MANATHANA
II
25
10
83
9
MERIS MARIYA JOSHY
GHSS MANATHANA
III
24
10
78
10
MALAVIKA SOMANATHAN
GHSS MANATHANA
V
31
13
400
11
SIVANI K V
GHSS MANATHANA
VI
32
13
400
12
VIGNESH
GHSS MANATHANA
VII
33
15
400
13
VISMAYA C K
GHSS PALA
I
25
6
100
14
ABHIJITH P S
GHSS PALA
VII
37
10
400
15
EDWIN JOSHY
GUPS CHUNGAKKUNNU
II
25
5
83
16
DEVANAND K
GUPS MENACHODY
I
25
5
100
17
NIVED C
GUPS MENACHODY
II
25
1
84
18
ARYANANDHA K
GUPS MENACHODY
II
25
3
84
19
ANUSHA C
GUPS MENACHODY
III
24
8
78
20
DEEPAK KRISHNA
GUPS MENACHODY
IV
25
4
84
21
DIYA BIJU
GUPS MENACHODY
IV
25
6
83
22
ASRYA E
GUPS MENACHODY
VI
32
14
400
23
SHIYARA SURENDRAN
GUPS MENACHODY
VII
37
9
400
24
YADAV KRISHNA K
GUPS MUZHAKKUNNU
I
24
14
33
25
ADITH A
GUPS PAYAM
I
24
10
34
26
DEVAJITH S
GUPS PAYAM
II
25
9
83
27
NILAJITH K V
GUPS PAYAM
III
24
5
78
28
DEVADARSH HARIDASAN
GUPS PAYAM
VI
37
2
400
29
MANASA M
GUPS PAYAM
VI
33
7
400
30
SNEHA MOHANDAS
GUPS PAYAM
VII
38
5
400
31
NANDHANA M
GUPS PAYAM
VII
35
12
400
32
LIYA ROSE SABU
GUPS THALAKKANY
I
25
8
100
33
JEFFIN TOM
GUPS THALAKKANY
II
25
6
83
34
ANEETTA BINU
GUPS THALAKKANY
II
25
12
83
35
JOHNSY K D
GUPS THALAKKANY
III
24
6
78
36
ATHIRA SUBASH
GUPS THALAKKANY
IV
25
9
83
37
JOYCE JOSE
GUPS THALAKKANY
V
34
7
400
38
DIYA MARIYA
GUPS THALAKKANY
V
34
8
400
39
ISHANI P P
GUPS THILLENKERI
I
25
2
100
40
VANDHANA N
GUPS THILLENKERI
I
25
7
100
41
ANUVIND K V
GUPS THILLENKERI
II
25
8
83
42
ANJIKA K
GUPS THILLENKERI
III
25
2
100
43
AVANTHIKA C
GUPS THILLENKERI
III
24
7
78
44
CHINMAYA K
GUPS THILLENKERI
IV
25
1
84
45
KARTHIKA K K
GUPS THILLENKERI
VII
40
2
400
46
GOUTHAM KRISHNA
GUPS THILLENKERI
VII
40
3
400
47
SILIYA SAJEEVAN
GUPS VILAKKODE
V
41
3
400
48
NAKSHATRA N K
GUPS VILAKKODE
V
31
14
400
49
ARCHANA M
IRITTY HSS
VI
34
6
400
50
ANGITHA K
IRITTY HSS
VI
32
12
400
51
DIYA ANANDHAN P V
IRITTY HSS
VII
34
13
400
52
DEEKSHITH K
MANATHANA PERAVOOR UPS
I
24
9
34
53
SWATHIKA E
MANATHANA PERAVOOR UPS
III
25
1
100
54
SHYAMJITH A P
MANATHANA PERAVOOR UPS
III
24
11
77
55
BHAVYA RAMESHAN
MANATHANA PERAVOOR UPS
IV
25
3
84
56
NIHARIKA R
MANATHANA PERAVOOR UPS
V
35
6
400
57
ANJALINA THERESA LIJO
MANHALAMPURAM UPS
I
24
11
33
58
ANN MARIYA SIBI JOSEPH
MANHALAMPURAM UPS
IV
25
7
83
59
ANWAYA P V
MEETHALE PUNNAD UPS
III
24
12
77
60
NAYANA C N
MEETHALE PUNNAD UPS
IV
25
10
83
61
DEVANJANA V P
MEETHALE PUNNAD UPS
V
33
9
400
62
SREEKKUTTY G
MEETHALE PUNNAD UPS
VI
33
8
400
63
ABIN P
MEETHALE PUNNAD UPS
VI
31
15
200
64
ANUNADHA BIJU
NSSK UPS, KOTTIYOOR
V
32
11
400
65
ADWAITH T Y
NSSK UPS, KOTTIYOOR
VI
33
10
400
66
THEJAS P DINESH
NSSK UPS, KOTTIYOOR
VII
43
1
400
67
ALAN THOMAS
NSSK UPS, KOTTIYOOR
VII
35
11
400
68
HARINAND K K
PERUMPARAMBA UPS
I
24
13
33
69
SIVADA M
PERUMPARAMBA UPS
IV
25
5
83
70
SREENANDH K
PERUMPARAMBA UPS
V
35
5
400
71
SREEYUKTHA C
PERUMPARAMBA UPS
VI
40
1
400
72
SARANG MAROLI
PERUMPARAMBA UPS
VI
35
3
400
73
ADISREE P V
PERUMPARAMBA UPS
VII
38
6
400
74
POOJA M K
PERUMPARAMBA UPS
VII
37
7
400
75
SANJU M
PPRM UPS, MUZHAKKUNNU
II
25
7
83
76
SWATHIKA M
PPRM UPS, MUZHAKKUNNU
III
25
3
100
77
THAMBURU P
PPRM UPS, MUZHAKKUNNU
III
24
4
78
78
DARSHANA K
PPRM UPS, MUZHAKKUNNU
VI
33
9
400
79
ALFRED RIJO SEBASTIAN
SHUPS ANGADIKADAVU
II
25
2
84
80
ANJALI ELIZEBETH SAJI
SHUPS ANGADIKADAVU
II
25
11
83
81
JOSIN JOSEPH RAIJU
SHUPS ANGADIKADAVU
III
24
9
78
82
SIVANANDHA N
ST. JOHN'S UPS, THONDIYIL
V
33
10
400
83
TANIA MARIYA
ST. JOHN'S UPS, THONDIYIL
VI
34
4
400
84
ANAMIKA PRAMOD
ST. JOSEPH'S UPS, KUNNOTH
I
25
3
100
85
ALAN JOHN KURIAN
ST. JOSEPH'S UPS, KUNNOTH
I
25
4
100
86
VIMAL RAJ K V
ST. JOSEPH'S UPS, KUNNOTH
VII
39
4
400
87
AHALYA M
ST. MARY'S HSS, EDOOR
VII
34
14
400
88
JIS MARIYA JAISON
ST. SEBASTIAN'S UPS, KAPPAD
IV
25
8
83
89
NANDHANA T
THILLENKERI AUPS
V
32
12
400
90
ADHWAITH C
VAZHUNNAVER'S UPS, KEEZHUR
IV
25
11
83
91
ANANYA V P
VAZHUNNAVER'S UPS, KEEZHUR
V
44
1
400
92
ARYA P
VAZHUNNAVER'S UPS, KEEZHUR
V
41
2
400
93
KARTHIKA RAJESH
VAZHUNNAVER'S UPS, KEEZHUR
VI
31
16
200
94
SREEPATHI S NAMBOODIRI
VEKKALAM AUPS
I
24
12
33
95
FATHIMA SAFRA
VEKKALAM AUPS
II
25
4
84
96
ADILAKSHMI
VEKKALAM AUPS
IV
25
2
84