എ. ഇ. ഓ. കോൺഫെറൻസും (എൽ. പി. / യൂ. പി. വിഭാഗം) വിരമിക്കുന്ന പ്രധാനാധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും
24 / 03 / 2018 (ശനിയാഴ്ച) രാവിലെ 10 മണിക്ക് എ. ഇ. ഓ. ഓഫീസ്, കോൺഫറൻസു ഹാളിൽ വെച്ചു (എൽ. പി. / യൂ. പി. വിഭാഗം) കോൺഫെറൻസും വിരമിക്കുന്ന പ്രധാനാധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവും നടത്തപ്പെടുന്നതാണ്. എല്ലാ എൽ. പി. / യൂ. പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യ സമയത്തു തന്നെ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു.
വിദ്യാലയങ്ങളിൽ ആധാർ/ UID നമ്പർ നാളിതു വരെ ലഭിച്ചിട്ടില്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ താഴെ ചേർത്ത മാതൃകയിൽ കോൺഫെറെൻസിൽ സമർപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ്. ഈ വിഷയത്തിൽ കാലതാമസം അനുവദനീയമല്ലെന്നു അറിയിക്കുന്നു.
വിദ്യാലയത്തിന്റെ പേര് :
ക്രമനം. വിദ്യാർഥിയുടെ പേര് അഡ്മിഷൻ നം ക്ലാസ് അഡ്രസ്
ആധാർ ലഭിക്കാത്തതിന്റെ കാരണം