വളരെ അടിയന്തിരം ഗൈൻ പി എഫ്
31 -05 -2018 നകം വിരമിക്കുന്ന എല്ലാ അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ പി എഫ് തീർപ്പാക്കുന്നതിനുള്ള മാന്വൽ അപേക്ഷ എത്രയും പെട്ടന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
KASEPF അംഗത്വത്തിനായി ഓൺലൈൻ മുഖാന്തിരം അപേക്ഷിച്ച എല്ലാ അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ അപേക്ഷയും 3 കോപ്പി സഹിതം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .