Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 30, 2014

കണ്ണൂർ റവന്യു ജില്ല്ലാ ഭാസ്കരാചാര്യ സെമിനാർ കണ്ണൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 03/02/2014 (തിങ്കൾ) നടത്തുന്നു. സബ്ജില്ലാ തല സെമിനാറിൽ 1 ഉം,2 ഉം സ്ഥാനം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിക്കണം..
...........................................................................................

സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ അഭ്യർഥന പ്രകാരം ഉപജില്ലയിലെ അനാഥാലയങ്ങളിൽ താമസിച്ച് പഠനം നടത്തുന്ന വിദ്യാർഥികളുടെ പേര്,ക്ലാസ്സ്,അനാഥാലയത്തിന്റെ പേര് എന്നിവ 03-02-2014(തിങ്കൾ)നു മുൻപായി ഓഫീസിൽ അറിയിക്കേണ്ടതാണ്....

January 24, 2014

ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ്...അപേക്ഷാഫോമിൽ റേഷൻ കാർഡ് വിവരം ചോദിക്കുന്നില്ല.എന്നാൽ ഓൺലൈൻ എൻട്രി ചെയ്യുവാൻ റേഷൻ കാർഡ് വിവരം കൂടിയേ പറ്റൂ..അതിനാൽ എല്ലാ പ്രധാന അധ്യാപകരും ഓൺലൈൻ എൻട്രിക്ക് മുൻപ് ടി വിവരം കൂടി സംഘടിപ്പിക്കേണ്ടതാണ്..
....................................................................................................................................
 Aided School-Maintanance grant...revision of rates  Order dated 27/09/2013
..............................................................................................................
കണ്ണൂർ റവന്യൂ ജില്ല അറബി അദ്ധ്യാപക സംഗമവും സാഹിത്യമത്സരവും ജനുവരി 28 ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ പയ്യന്നൂർ ടോപ്‌ഫോം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രൈമറി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ അറബി അദ്ധ്യാപകർ പങ്കെടുക്കണം...
നോട്ടീസ് 1.......Click Here
നോട്ടീസ് 2 .......Click Here

.................................................................................................................

സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ (യു .പി വിഭാഗം) ജനുവരി 30 ന് രാവിലെ 10 മണിക്ക് കീഴൂർ വാഴുന്നവേർസ് യു.പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.ഉപജില്ലയിലെ സംസ്കൃതം പഠന വിഷയമായുള്ള  മുഴുവൻ യു.പി. സ്കൂളുളിൽ നിന്നും 5,6,7 ക്ലാസ്സുകളിലെ രണ്ട് വീതം കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കണം.  
........................................................................................................................................
ജില്ലയിലെ എൽ.പി/യു.പി സ്കൂളുകൾക്ക് സമ്പൂർണ്ണ ഡാറ്റ എൻട്രി ചെയ്യേണ്ട ദിവസം 2014 ജനുവരി 23 മുതൽ 31 വരെയാണ്. എല്ലാ പ്രൈമറി പ്രധാന അധ്യാപകരും ജനുവരി 31നകം ഡാറ്റാ എൻട്രി നിർബന്ധമായും പൂർത്തീകരിക്കണമെന്ന് എ.ഇ.ഒ.അറിയിക്കുന്നു..
.......................................................................................................................................
ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പിന്റെ ഓൺലൈൻ എൻട്രി വലത് ഭാഗത്തുള്ള ടാബ് വഴി ചെയ്യേണ്ടതാണ്..
Please Use The School Code As Username and also as Password at first time of login then change the Password...
 ........................................................................................................................................

January 22, 2014

ഗവണ്മെന്റ് ജീവനക്കാർക്കുള്ള പ്രൊപ്പർട്ടി സ്റ്റേറ്റ്മെന്റ് 2013

മോഡൽ ഫോറം..
മോഡൽ സ്റ്റേറ്റ്മെന്റ്....
.......................................................................................................................

January 20, 2014

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണം------ഫുഡ് ആന്റ് സേഫ്റ്റി ആക്ട് 2006 ------പ്രകാരമുള്ള നിയമങ്ങൾ പാലിക്കണം..
.........................................................................................................................

സമ്പൂർണ്ണ പ്രൊജക്റ്റ്..വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ 30-12-2013 തീയ്യതിയിലെ സർക്കുലർ...എല്ലാ പ്രധാന അധ്യാപകരും സർക്കുലർ പ്രകാരം പ്രവർത്തിക്കേണ്ടതാണെന്ന് അറിയിക്കുന്നു.. 
സർക്കുലർ പേജ് 1.....വായിക്കുക
സർക്കുലർ പേജ് 2.....വായിക്കുക  

.............................................................................................................................

January 16, 2014

......................................................................................................... 

.......................................................................................................... 

2014 ഫെബ്രുവരിയിൽ നടക്കുന്ന നവോദയ വിദ്യാലയ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് എല്ലാ പ്രധാന അധ്യാപകരും ഓഫീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്..  
............................................................................................................

January 07, 2014

2013-14 വർഷത്തെ ഇൻകം ടാക്സ് കൂട്ടിനോക്കുവാനും അടച്ചുതീർക്കുവാനും സമയമായി... 2013-14 വർഷത്തെ ആദായ നികുതി വിവരങ്ങൾ സംബ്ന്ധിച്ച് ലഭ്യമായ ഏറ്റവും മികച്ച വെബ് സൈറ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു....വായിക്കുക.. 
-----------------------------------------------------------------------------------------------------
യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ പുതിയ സുപ്രധാന സർക്കുലർ..തീയ്യതി 07-01-2014.....Click here..................
പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്.... 
1.എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ പ്രൊട്ടെക്ഷൻ ഗ്രൂപ്പ് സജീവമാക്കുകയും മിനുട്സ് ക്രിത്യമായി രേഖപ്പെടുത്തുകയും പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് അധിക്രിതർ ഈ ആഴ്ച്ച തന്നെ നടത്തുന്ന സ്കൂൾ സന്ദർശനത്തിൽ ഇക്കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നതാണ്. 

2.എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് സംബന്ധിച്ച പ്രഫോർമ എല്ലാ പ്രധാന അധ്യാപകരും ജനുവരി 8 (ബുധനാഴ്ച്ച) 2 മണിക്ക് മുൻപായി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ`.. 

3.എല്ലാ എയിഡഡ് സ്കൂൾ പ്രധാന അധ്യാപകരുംസ്കൂൾ യൂണിഫോറം സപ്ലൈ ഓർഡർ ജനുവരി 13 നകം നിർബന്ധമായും ഓഫീസിൽ എത്തിക്കേണ്ടതാണ്.. എം പാനൽ ചെയ്ത തുണിയാണ` യൂണിഫോറമായി സ്വീകരിക്കുന്നത് എങ്കിൽ സെലെക്റ്റ് ചെയ്ത തുണിയുടെ കോഡ് കൂടി കൊണ്ടു വരേണ്ടതാണ്. 

4.വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ചൈൽഡ് ലൈൻ തുടങ്ങിയ പുതിയ ഹെൽ പ്പ് ലൈൻ നമ്പർ 1098 എല്ലാ സ്കൂൾ വാഹനങ്ങളുടെയും വശങ്ങളിൽ പതിപ്പിക്കേണ്ടതാണ്... 
------------------------------------------------------------------------------- 

January 05, 2014

      ഇൻകം ടാക്സ്....ടി.ഡി.എസ് എന്നാൽ  
Tax Deducted at  Source....   ഒരു വിവരണം.. 
         For Urgent attention of HMs...
എന്താണ് ടി.ഡി.എസ്?..ടിഡി.എസ് ഫയൽ ചെയ്യുന്നത് എങ്ങനെ..ടി.ഡി.എസ് ഫയൽ ചെയ്യുവാൻ ആവശ്യമായതെന്തെല്ലാം....മലയാളത്തിൽ വിശദമായി വായിച്ചു മനസ്സിലാക്കുക..ലളിതമായ വിവരണം....


കൂടുതല്‍ അറിയുവാന്‍  ക്ലിക്ക് ചെയ്യുക  Click Here to Download the Tutorials


TDS QUARTERLY RETURN  ഉമായി ബന്ധപ്പെട്ട്  BIN (24-G RECEIPT നമ്പ്ര് ) ട്രഷറിയില്‍ നിന്നും  ലഭിക്കേണ്ടതായിട്ടുണ്ട്. ഡൌണ്‍ലോഡ് ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക... 

TIN FACILITATION CENTRES AT THALASSERY & KANNUR.....
................................................................................................................................... 

January 04, 2014

2013-14 വർഷത്തേക്കുള്ള ഹൈസ്കൂൾ  ഭാഷാ അധ്യാപക പ്രമോഷന് അർഹരായ പ്രൈമറി/FT ജൂനിയർ / സ്പെഷലിസ്റ്റ് / PT ജൂനിയർ അധ്യാപകരുടെ താല്ക്കാലിക പ്രമോഷൻ ലിസ്റ്റ് താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ അവരുടെ വിദ്യാലയങ്ങളിലെ അർഹരായ അധ്യാപകരെ വിവരം അറിയിക്കേണ്ടതും ആക്ഷേപം ഉണ്ടെങ്കിൽ 10-1-2014 നകം എ.ഇ.ഒ.ഓഫീസിൽ അറിയിക്കേണ്ടതുമാണ്..
വിദ്യാഭ്യാസ ഉപഡയറക്ടരുടെ നടപടിക്രമം......തീയ്യതി 29/11/2013
താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ്..... 
...............................................................................................................................
ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്..സർട്ടിഫിക്കറ്റ് പരിശോധന ..വിദ്യാഭ്യാസ ഉപ ഡയറക്റ്റരുടെ 27/12/2013 തീയ്യതിയിലെ പുറത്തെഴുത്ത്..... ..............................................................................................................................

January 03, 2014

സർക്കാർ വിദ്യാലയങ്ങളിലെ യൂണിഫോം വിതരണം സംബന്ധിച്ച എസ്.എസ്.എ യുടെ വിശദമായ ഉത്തരവ്..തീയ്യതി 04-12-2014... 
-----------------------------------------------------------------------------------------------------
ഉപജില്ലാ കലോത്സവ മത്സരങ്ങൾ സംബന്ധിച്ച് നടത്തിയ അപ്പീൽ ഹിയറിംഗിന്റെ ഫലം താഴെ ചേർക്കുന്നു..... 
ഫലം......2 
.................................................................................... ......................................

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം 2013-14 
2014 ജനുവരി 6 മുതൽ 10 വരെ പയ്യന്നൂർ എ.കെ.ജി.എച്ച് എസ്.എസിൽ വച്ചു നടക്കുന്നു.കലോത്സവത്തിന്റെ രജിസ് ട്രേഷൻ 06-01-2014 തിങ്കളഴ്ച്ച രാവിലെ 11 മണി മുതൽ ആരംഭിക്കും..സ്റ്റേജിതര മത്സരങ്ങളും 06-01-2014നു തന്നെയാണ് നടക്കുന്നത്.സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾ ഉപജില്ലയിൽ അവർക്കു ലഭിച്ച സർട്ടിഫിക്കറ്റും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്...  
---------------------------------------------------------------------------------------------------------------.

January 02, 2014

ഉപജില്ലയിലെ ഹൈസ്കൂൾ/പ്രൈമറി പ്രധാന അധ്യാപകരുടെ അടിയന്തിര യോഗം നാളെ (വെള്ളിയാഴ്ച്ച--3-1-2014) രാവിലെ 10 മണിക്ക് എ.ഇ.ഒ.ഓഫീസിൽ ചേരുന്നു..എല്ലാ പ്രധാന അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിച്ചു... 2009-2013 കാലഘട്ടത്തിൽ LWA എടുത്ത ജീവനക്കാരുടെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ്‌. സർക്കാർ/ഡി.പി.ഐ. അനുവദിച്ച അവധികൾ മാത്രം രേഖപ്പെടുത്തിയാൽ മതി.

January 01, 2014


2009 മുതൽ 2013 വരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ച അധ്യാപകരുടെ (സർക്കാർ അധ്യാപകരും എയിഡഡ് അധ്യാപകരും) വിവരങ്ങൾ ഇതിനോടൊപ്പം ചേർത്തിട്ടുള്ള രണ്ട് പ്രഫോർമകളിലും ചേർത്ത് 3/01/2014 (വെള്ളിയാഴ്ച്ച) വൈകുന്നേരം 5 മണിക്ക് മുൻപായി നിർബന്ധമായും ഓഫീസിൽ എത്തിക്കേണ്ടതാണ്. ലീവിൽ പ്രവേശിച്ച അധ്യാപകർ ഇല്ലാത്ത വിദ്യാലയങ്ങൾ നിർബന്ധമായും ശുന്യ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
Proforma 1....Click Here..
Proforma 2...Click Here...
----------------------------------------------------------------------------------


കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം 2013-14...നോട്ടീസ്..... 
-----------------------------------------------------------------------------------
ഇംഗ്ലീഷ് പരിശീലനത്തിന` അപേക്ഷ ക്ഷണിച്ചു..പി.ആർ.ഡി അറിയിപ്പ് കാണുക......
-----------------------------------------------------------------------------------  
GPF/KASEPF Withdrawal  - Revision of upper monetary limit for sanction of advances by Deputy Director of Education & Application for advances exceeding 3 lakhs can be sent by The Ednl officers directly to The DPI - Order dated 26-12-2013  of The DPI..
--------------------------------------------------------------------------------------------------------------
Sampoorna Entry should be completed within 31/01/2014...- IT @ School Guide lines  dated 30-12-2013  |  Link to Sampoorna 
--------------------------------------------------------------------------------------------------------------
------------------------------------------------------------------------------------
Transfer of Teachers while maternity leave ..Clarification of availing maternity leave in diffrent Spaells by Higher Secondary Director...Order dated 24/12/2013....
------------------------------------------------------------------------------------ 
------------------------------------------------------------------------------------ 
-------------------------------------------------------------------------------------