Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 28, 2023

 താഴെ ചേര്‍ത്തിരിക്കുന്ന സര്‍ക്കാര്‍ കത്തുകള്‍, സര്‍ക്കുലറുകള്‍ എന്നിവ പ്രധാന അധ്യാപകരുടെ അറിവിനും നടപടികള്‍ക്കുമായി  പ്രസിദ്ധീകരിക്കുന്നു .




 



December 15, 2023

 2023 -24 വര്‍ഷത്തെ LSS പരീക്ഷ സംബന്ധിച്ച സര്‍ക്കുലര്‍ താഴെ ചേര്‍ക്കുന്നു.

LSS Circular 2023-24 Click here... 

2023 -24 വര്‍ഷത്തെ  Urdu Talent Exam സംബന്ധിച്ച കത്ത്   താഴെ ചേര്‍ക്കുന്നു.

Urdu Talent Test 2023 Click here... 

സ്കൂള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം സമബന്ധിച്ച മാര്‍ഗരേഖകള്‍ താഴെ ചേര്‍ക്കുന്നു. പ്രധാന അധ്യാപകര്‍ മാര്‍ഗരേഖ പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

സ്കൂള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തന മാര്‍ഗരേഖകള്‍...Click here

December 08, 2023

 2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 തീയ്യതികളിലെക്ക് മാറ്റിയിട്ടുണ്ട്.  സര്‍ക്കുലര്‍ താഴെ പോസ്റ്റ്‌ ചെയ്യുന്നു .

2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 Click here....