Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 11, 2024

Seniority list through Samanwaya-A help file..... സമന്വയ മുഖേന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ സമന്വയ മുഖേന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപെട്ട ഒരു ഹെല്‍പ് ലൈന്‍ ലിങ്ക് താഴെ ചേര്‍ക്കുന്നു. എല്ലാ പ്രധാന അധ്യാപകരും മാനേജര്‍മാരും ഈ ഹെല്‍പ് ലൈന്‍ പഠിച്ചു അത് പ്രകാരം നടപടികള്‍ സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . http://unnirk.blogspot.com/2024/02/seniority-list-through-samanwaya-help.html#more

January 22, 2024

 താഴെ പറയുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍, കത്തുകള്‍, സര്‍ക്കുലറുകള്‍ എന്നിവ എല്ലാ പ്രധാന അധ്യാപകരുടെയും അറിവിനും നടപടികള്‍ക്കുമായി  പ്രസിദ്ധീകരിക്കുന്നു..

ഇന്‍സ്പയര്‍ അവാര്‍ഡ് ..ജില്ലാ തല പ്രദര്‍ശനവും മത്സരവും ....

കാലഹരണപെട്ട പാഠപുസ്തകങ്ങള്‍ നീക്കം ചെയ്യുന്നത് ...

ISSK 2024  KWalk Programme...

സ്കൂള്‍ കലോത്സവം  2023-24 പ്രൈസ് മണി ബാങ്ക് അകൌണ്ട് .....

Central Pre Metric Scholorship 2023-24.. E Grants Portal instructions...

List of students for Participating Inspire award competion on 24/1/2024...

Maths training to Blind students and Teachers reg..


January 03, 2024

 സ്കൂള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തന മാര്‍ഗ രേഖ .......2023-24

 സ്കൂള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തന മാര്‍ഗ രേഖ .......2023-24 Click here....

 Pareeksha Pe Charcha -- Chat with Prime Minister Registration details............

Pareeksha Pe Charcha -- Chat with Prime Minister Registration details..Click here.....


 Sanskrit Examination Result 2023-24 Iritty Sub District

 Sanskrit Examination Result 2023-24 Iritty Sub District.. Click here