Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 22, 2018

2019 ജനുവരി മാസത്തെ സ്ക്കൂൾ പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുത്തിരിക്കുന്നു. 


December 21, 2018

 സംസ്കൃതം സ്കോളര്‍ഷിപ്പ്‌ പരീക്ഷ 2018 -19 കുട്ടികളുടെ അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച്

               2018-19 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ്‌ എല്‍ പി, യു പി വിഭാഗം പരീക്ഷ 2019  ഫെബ്രുവരി  2 ശനിയാഴ്ചയാണ്  നടത്തുന്നത്.ഓരോ സ്കൂളില്‍ നിന്നും 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന  രണ്ടു വീതം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.  സംസ്കൃതത്തില്‍ ഓരോ ക്ലാസ്സിലും മികവു പുലര്‍ത്തുന്ന രണ്ടു കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍ , പേര്,  ക്ലാസ്, വിദ്യാലയത്തിന്റെ പേര്  എന്നീ വിവരങ്ങള്‍ 05 - 01 - 2019 നകം  ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.  പ്രധാനാദ്ധ്യാപകർ നിർദിഷ്ട സമയപരിധി കൃത്യമായി പാലിക്കേണ്ടതാണ്. 

December 18, 2018

ഓഡിറ്റ് തടസ്സവാദം - സെൻസസ് ഡ്യൂട്ടി 2010 - സംബന്ധിച്ച അറിയിപ്പ് 

    സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് 2010 വർഷത്തിൽ അധികം തുക കൈപ്പറ്റിയ അധ്യാപകരിൽ നിന്നും സർക്കാർ നിർദ്ദേശ്ശിക്കുന്ന മുറക്ക് അധികം കൈപ്പറ്റിയ തുക തിരിച്ചടക്കാമെന്ന സത്യപ്രസ്‌താവന വാങ്ങി പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നു അറിയിക്കുന്നു. 

           ഇതു സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു

December 13, 2018

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് അനുവദിച്ച 7  കിലോ അരി മാവേലി സ്റ്റോറിൽ നിന്നും കൈപറ്റി 21 / 12 / 2018 നു മുൻപായി വിതരണം  ചെയ്തു ആ  വിവരം 29/ 12 / 2018  5 മണിക്ക് മുൻപായി താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ "എ" സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ് അരിവിതരണം ചെയ്തതിന്റെ  അക്ക്വിറ്റൻസ് പ്രത്യേകം എഴുതി സൂക്ഷിക്കേണ്ടതാണ് 
---------------------------------------------------------------------------------
ക്രമ നം |സ്‌കൂൾ കോഡ് |ഉച്ചഭക്ഷണ പദ്ധതിയിൽ |ആകെ വിതരണം  |   വിതരണം പൂർത്തീ |
                  |                                 |ഉൾപ്പെട്ട കുട്ടികളുടെ        |ചെയ്ത അരിയുടെ    |   കരിച്ച ദിവസം           |
                  |                                 |എണ്ണം                                        അളവ്                                                                               -----------------   ----------------------------------------------------------------------------------------------------------------------------------

December 12, 2018

2018-19 വർഷത്തെ IED (fresh) വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുക്കുന്നു കുട്ടികളുടെ വിവരങ്ങൾ 15 -12 -2018 നു മുൻപായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതാണ് കുട്ടികളുടെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയും ആധാറിന്റെ കോപ്പിയും എഇഒ ആഫീസിൽ സമർപ്പിക്കേണ്ടതാണ് ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
ലിസ്റ്റിൽ പുതിയകുട്ടികളെ എന്റർ ചെയ്യേണ്ടതില്ല.
നുമാറ്റ്‌സ് പരീക്ഷ 2018 - 19  - ഇരിട്ടി ഉപജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ക്രമ നംരജിസ്റ്റർ നം  വിദ്യാർഥിയുടെ  പേര്  വിദ്യാലയത്തിന്റെ പേര് 
    (1)          129        സിലിയ സജീവൻ              ഗവ. . യൂ. പി. സ്ക്കൂൾ,  തില്ലങ്കേരി  
    (2)          155        ജോയ്‌സ് ജോസ്                   ഗവ. . യൂ. പി. സ്ക്കൂൾ, തലക്കാണി.
    (3)          111        അഭിഷ്‌ണ കെ. വി.           ഗവ. . യൂ. പി. സ്ക്കൂൾ,  തില്ലങ്കേരി  
    (4)          112        മുഹമ്മദ് സാലിഹ് എ. ഒ.   ജി. എച്ച്. എച്ച്. എസ്സ്, ചാവശ്ശേരി.
    (5)          108        ശ്രീനന്ദ് മനീന്ദ്രൻ               വാഴുന്നവേർസ് യൂ. പി. എസ്സ്, കീഴൂർ. 
    (6)          172        അനന്ദു പി.                            ഗവ. . യൂ. പി. സ്ക്കൂൾ, ഉളിയിൽ.
    (7)   144    ആവണി മഞ്ചാടിയിൽ   എസ്സ്. എച്ച്. യൂ. പി. എസ. അങ്ങാടിക്കടവ്  
    (8)          128        മഞ്‌ജിമ സി,                        ഗവ. . യൂ. പി. സ്ക്കൂൾ, മേനച്ചോടി.
    (9)          137        ആമിന ഷാദാ                     ജി. എച്ച്. എച്ച്. എസ്സ്,     ആറളം.                                    
കേരള പബ്ലിക് സർവീസ് കമ്മീഷൻ കണ്ണൂർ ജില്ലാ ആഫീസിൽ താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർ  13 - 12 - 2018  (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് നിയമന പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അധ്യാപകരെ പ്രസ്‌തുത വിവരം അറിയിക്കേണ്ടതാണ്

പേജ് 1,   പേജ്  2 
അറിയിപ്പ് 


 നവംബർ മാസത്തിലെ എക്സ് പെന്റിച്ചർ  സ്റ്റെമെന്റ്റ് ഇനിയും ഓൺലൈൻ ചെയ്യാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു . 13 -12 -2018  നു 5 മണിക്ക് മുമ്പായി വരവ് ചെലവ് കണക്കുകളുടെ വിവരം ഓൺലൈൻ ചെയ്യേണ്ടതാണ് .
 
1 G.L.P.School, Anappanthi   21 Govt.U.P.School, Thillenkerry
2 Govt.L.P.School, Kavumpady   22 Govt.U.P.School,Vekkalam
3 Govt.L.P.School, Kolakkad   23 Govt.U.P.School,Vilakkode
4 Govt.L.P.S.Vayannur   24 St.Sebastians U.P.School, Kappad
5 St.Georges L.P.School, Ambayathode   25 N.S.S.U.P.School, Kottiyoor
6 Mubarak L.P.School, Ayyappankavu   26 Manathana Peravoor U.P.S.
7 St.Josephs L.P.School, Edappuzha   27 Perumparamba ups
8 I.I.M.L.P.School, Iritty   28 St.Johns U.P.S.Thundiyil
9 St.Josephs L.P.School, Randamkadavu   29 St.Thomas U.P.School, Karikkottakkary
10 Lourds L.P.School, Kottukappara   30 St.Sebastians U.P.School, Veerpad
11 Manoharavilasam L.P.School   31 Aided U.P.School, Vekkalam
12 MIMLPS ARALAM
32 NIRMALA LP S
13 PALLIAM LP
33 PKKMAMLPS
14 POOLAKKUTTY LPS
34 PUNNAD LPS
15 SREEJANARDHANA LPS
35 AMBAYATHODE LPS
16 EDOOR LP S
36 ULIYIL CENTRA L LPS
17 UILIYIL SOUTH LP S
37 VANIVILASAM THILLENKERY
18 GUPS THALAKKANI
38 GUP CHETTIYAMPARAMBA
19 GUP ADAKKATHODE
39 Govt.L.P.School, Peringanam
20 Govt.LP School, Edavely
40 Govt.L.P.S.Vayannur
21 Govt.L.P.School, Kolithattu
41 Govt.L.P.School,Peratta
സ്ക്കൂൾ  സുരക്ഷ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക -(ഭാഗം 1 , ഭാഗം 2).
                     സ്കൂൾ സുരക്ഷ സംബന്ധിച്ച് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
 പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
           ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് 15-12-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

December 10, 2018

 അറിയിപ്പ്


സേവന പുസതകങ്ങൾ  സമർപ്പിക്കുമ്പോൾ  പാലിക്കേണ്ട  നിർദ്ദേശങ്ങൾ  അടങ്ങിയ  circular  താഴെ  കൊടുക്കുന്നു .

ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌-വളരെ അടിയന്തിരം 

2015-16 മുതല്‍ ഒ ബി സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ അര്‍ഹത നേടിയിട്ടും തുക ബാങ്ക് അക്കൌണ്ടില്‍ എത്താത്ത കുട്ടികളുടെ ലിസ്റ്റ് ഇതോടോപ്പമുള്ള പ്രൊഫോര്‍മയില്‍ 14/12/2018 വെള്ളിയാഴ്ചക്കകം  ഓഫിസില്‍ എത്തിക്കേണ്ടതാണ്.ഡി ഡി ഇ യുടെയും പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള കത്തും പ്രോഫോര്‍മയും ലിങ്കില്‍ കൊടുക്കുന്നു.

പ്രോഫോര്‍മയും കത്തും

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് // 

സ്കൂൾ  വാഹനങ്ങൾ  ഇൻഷുർ  ചെയ്യുന്നതിനെ  സംബന്ധിച്ച  ജില്ലാ  ഇൻഷുറൻസ്  ഓഫീസറുടെ  കത്ത്   താഴെ കൊടുക്കുന്നു 

Letter

വാഹന ഇൻഷുറൻസ്

സ്കൂൾ വാഹനങ്ങൾ ഇനി മുതൽ കണ്ണൂർ തെക്കീ ബസാറിൽ റബ്കോ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഷുറൻസ് ഓഫീസിൽ ഇൻഷൂർ ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനാദ്ധ്യാപകർ കൈക്കൊള്ളേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഷുറൻസ് ഓഫീസിലെ ഡവലപ്പ്മെന്റ് ഓഫീസറെ 94 96 004 884 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.
സ്പെഷ്യൽ അരി വിതരണം 
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി  10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ  ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന്‌ ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്‌. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ  നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

*********************************************************************************************
ഉച്ചഭക്ഷണ പദ്ധതി
“ഉച്ചക്കഞ്ഞി” എന്ന പദപ്രയോഗം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്‌. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. ഇത് സംബന്ധിച്ച് പി.ടി.എ, മദർ പി.ടി.എ , എസ്.എം.സി , നൂണ്മീൽ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരണം നല്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.
*********************************************************************************************

December 07, 2018

ജൈവവൈവിധ്യ കോൺഗ്രസ്സ്

ഈ വർഷത്തെ കണ്ണൂർ ജില്ലാതല കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് 3-1-2019 ന്‌ കണ്ണൂർ ഗവ ടി.ടി.ഐ യിൽ വെച്ച് നടത്തപ്പെടുന്നതാണ്‌. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10-12-2018 . വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക