Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

December 18, 2018

ഓഡിറ്റ് തടസ്സവാദം - സെൻസസ് ഡ്യൂട്ടി 2010 - സംബന്ധിച്ച അറിയിപ്പ് 

    സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് 2010 വർഷത്തിൽ അധികം തുക കൈപ്പറ്റിയ അധ്യാപകരിൽ നിന്നും സർക്കാർ നിർദ്ദേശ്ശിക്കുന്ന മുറക്ക് അധികം കൈപ്പറ്റിയ തുക തിരിച്ചടക്കാമെന്ന സത്യപ്രസ്‌താവന വാങ്ങി പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നു അറിയിക്കുന്നു. 

           ഇതു സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു