Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 27, 2017

അറബിക് അക്കാഡമിക് യോഗം
പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന അക്കാഡമിക് കോം പ്ളക്സിന്റെ ഇരിട്ടി ഉപജില്ലാ പിരിയോഡിക്കൽ മീറ്റിംഗും, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യത്രയയപ്പും 7-3-2017 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആറളം എം.ഐ.എം.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്‌.പ്രസ്തുത യോഗത്തിൽ എ.ഇ.ഒ , കോഴിക്കോട് ഐ.എം.ഇ എന്നിവർ പങ്കെടുക്കുന്നതാണ്‌.
      ഇരിട്ടി ഉപജില്ലയിലെ മുഴുവൻ അറബിക് അദ്ധ്യാപകരും രാവിലെ 9.30 നു തന്നെ എത്തിച്ചേരേണ്ടതാണ്‌.

ഉച്ചഭക്ഷണ പരിപാടി
2017 ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം മാർച്ച് മാസം ആവശ്യമായ അരിയുടെ അളവ് പ്രത്യേകം  എഴുതി നല്കേണ്ടതാണ്‌.മാർച്ച് മാസം അരി ആവശ്യമില്ലെങ്കിൽ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്‌. 
               മാർച്ച് മാസത്തെ ഉച്ചഭക്ഷണ വിതരണത്തിനു ശേഷം 2017 ജൂൺ മാസത്തിലെ ആദ്യ ആഴ്ചയിൽ വിതരണം ചെയ്യുന്നതിനുള്ള അരി സ്കൂളിൽ ലഭ്യമാണെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്‌.
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
എല്ലാ സ്കൂളുകളും പ്രതിദിന ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട പ്രൊഫോർമയിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ  ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി നടത്തേണ്ടതാണ്‌. ആയത് 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.
      പ്രൊഫോർമയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്‌



സംസ്കൃതം സ്കോളർഷിപ് 2016 -17 

സംസ്കൃതം സ്കോളർഷിപ് - അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുക്കുന്നു.ലിസ്റ്റിനായി  ഇവിടെ ക്ലിക്ക് ചെയ്യുക . 
സ്കോളർഷിപ് തുക ബന്ധപ്പെട്ട അധ്യാപകരുടെ ട്രഷറിയിലുള്ള STSB അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് തുക പിൻവലിച്ചു കുട്ടികൾക്ക് നൽകി അക്വിറ്റൻസിന്റെ പകർപ്പ് 8 -3 2017 ന് മുൻപായി എ ഇ  ഓ ആഫീസിൽ ഹാജരാക്കേണ്ടതാണ്

February 23, 2017

യു എസ്  എസ്  സർട്ടിഫിക്കറ്റ്  വിതരണം 
 2015 ,2016  വർഷത്തെ യു എസ്  എസ്  സ്കോളർഷിപ് സെർട്ടിഫിക്കറ്റുകൾ എ ഇ ഓഫീസിൽ  ലഭ്യമായിട്ടുണ്ട്  . എത്രയും പെട്ടന്ന് തന്നെ അവ കൈപ്പറ്റേണ്ടതാണ്  എന്ന് അറിയിക്കുന്നു .അനഘ കെ  ജി യു പി എസ്  പായം .
          സോണിയ സജി  ജി യു പി എസ് തലക്കാണി 
              അക്ഷയ് പ്രകാശ്  ജി എച് എസ് എസ്  പാല 
                നൈപുണ്യ ജി   എൻ എസ് എസ് കെ യു പി  കൊട്ടിയൂർ 
സ്വരൂപ്‌  ജോസ്  ഡോ  പല്പു മെമ്മോറിയൽ യു പി 
  ജോസ്‌വിൻ  സേവിയർ  സെന്റ് സബ് യു പി വീർപാട് 
        അലീന ജെയിംസ്  അങ്ങാടിക്കടവ്  shup  

February 20, 2017

 സംസ്കൃതം സ്കോളർഷിപ്പു  വിതരണം 


സം  സ്കൃതം സ്കോളർഷിപ് 2016 -17   അർഹത നേടിയ വിദ്യാർത്ഥികളുടെ  ലിസ്റ്റ് ഇതോടൊപ്പം കൊടുക്കുന്നു . സ്കോളർഷിപ് തുക അതാത്  പ്രധാനാദ്ധ്യാപകന്റെ  സ്പെഷ്യൽ ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്കു  മാറ്റുന്നതിനായി  താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ  പ്രധാനാദ്ധ്യാപകന്റെ സ്പെഷ്യൽ ട്രഷറി അക്കൗണ്ട് നമ്പർ ചേർക്കേണ്ടതാണ് . തുക പിൻവലിച്ചു വിതരണം ചെയ്തു അക്വിറ്റൻസ് എത്രയും പെട്ടന്ന് ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .പ്രഫോർമയ്ക്കായി  ഇവിടെ   ക്ളിക്ക്  ചെയ്യുക .

February 08, 2017

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
അതാത് ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം കേന്ദ്ര സർക്കാരിന്റെ മോണിട്ടറിംഗ് സൈറ്റിൽ ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ഡാറ്റാ എൻട്രി നടത്തുവാൻ നിർദ്ദേശിച്ചിരുന്നു. സ്കൂൾ കോഡ് തന്നെ യൂസർനെയിമും പാസ്സ് വേർഡായും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും തുടർന്ന് പ്രൊഫൈലിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി പുതിയ പാസ്സ് വേർഡ് നല്കേണ്ടതുമാണ്‌.
         ഒരു ദിവസത്തെ ഡാറ്റാ എൻട്രി വിട്ടു പോയാൽ പിറ്റേ ദിവസം  ആ എൻട്രി വരുത്താൻ സാധിക്കില്ലായെന്നതിനാൽ എല്ലാ ദിവസവും മുടക്കം കൂടാതെ ഡാറ്റാ എൻട്രി നടക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്‌.

February 06, 2017

വളരെ അടിയന്തിരം
ഉപജില്ലയിലെ ഗവ/എയിഡഡ് സ്കൂളുകളിൽ നടത്തി വരുന്ന/അനുമതി ലഭിച്ച പ്രവർത്തികളുടെ ഇപ്പോഴത്തെ  അവസ്ഥ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഇന്ന് (6-2-2017) വൈകുന്നേരം 4 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
          പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

February 05, 2017

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ,ഓരോ ദിവസവും ഉച്ചഭക്ഷണം  കഴിക്കുന്ന കുട്ടികളുടെ എണ്ണം  അതേ ദിവസം  2 മണിക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ എൻട്രി ചെയ്യണമെന്നുള്ള നിർദ്ദേശം ഇതിനോടകം നല്കിയിട്ടുള്ളതാണ്‌. എന്നാൽ  10% സ്കൂളുകൾ മാത്രമാണ്‌ ഈ നിർദ്ദേശം പാലിക്കുന്നതെന്നും ,ആയതിനാൽ 6-2-2017 മുതൽ എല്ലാ സ്കൂളുകളും പ്രസ്തുത ഡാറ്റാ എൻട്രി ക്യത്യമായി ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്.
               മേൽസാഹചര്യത്തിൽ ഓഫീസ് ബ്ളോഗിലെ ലിങ്ക് ഉപയോഗിച്ച് ഓരോ ദിവസവും ഉച്ചഭക്ഷണം  കഴിക്കുന്ന കുട്ടികളുടെ എണ്ണം കേന്ദ്ര സർക്കാരിന്റെ മോണിട്ടറിംഗ് സൈറ്റിൽ അതാത് ദിവസം 2 മണിക്കുള്ളിൽ ഡാറ്റാ എൻട്രി നടത്തിയതായി എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതാണ്‌

February 04, 2017


അധ്യാപക അവാർഡ് ( വളരെ  അടിയന്തിരം )

  2016 -17  വർഷത്തെ ദേശീയ അധ്യാപക അവാർഡിന്  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്  . അർഹതയുള്ള അധ്യാപകരുടെ പ്രൊപോസലുകൾ  നിശ്ചിത പ്രൊഫോർമയിൽ   തയ്യാറാക്കി 08 -02 -2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  . അപേക്ഷ ഫോറത്തിന്റെ മാതൃകയും  വിശദ വിവരങ്ങളും www .education .kerala .gov .in  എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാണ് . വൈകി കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല
ന്യുനപക്ഷ സ്കോളർഷിപ്പിന്റെ  സ്കൂൾ തല പരിശോധന പൂർത്തിയാക്കാത്തതായി കാണുന്നു സ്കൂൾ തല പരിശോധന പൂർത്തി യാക്കിയാൽ  മാത്രമേ  ജില്ലാതല പരിശോധനകൾ  സാധിക്കുകയുള്ളു  അതിനാൽ ഇരിട്ടി ഉപജില്ലയിലെ താഴെ പറയുന്ന സ്കൂളുകൾ  ഫെബ്രുവരി 5  നു മുമ്പായി പരിശോധന പൂർത്തിയാക്കേണ്ടതാണ് .

സുഹറ ups   :1  ,Dr  പല്പു  മെമ്മോറിയൽ UP ,St  Mary  എൽ പി എടൂർ  ,ജി എൽ പി ANAPANTHY , മീത്തലെ പുന്നാട്  യു പി ,VUPS  കീഴുർ, ശ്രീജനാർദ്ധന എൽ പി മുരിങ്ങോടി   ,St  ആന്റണിസ്  യു പേരട്ട .
റോബോട്ടിക് ബെൽ 

  സ്കൂളുകളിൽ റോബോട്ടിക് ബെൽ  സ്ഥാപിക്കാൻ താല്പര്യമുള്ളവർ  അംഗീകൃത സ്ഥാപനം / ഏജൻസി   വഴി ഇതിന്റെ ഗുണ നിലവാരം ഉറപ്പാക്കിയും  പർച്ചേയ്‌സ് ചട്ടങ്ങൾ  പാലിച്ചും  പി ടി എ  യോ  പഞ്ചായത്തോ തനത് നിലക്ക്  ടി ഉപകരണം വാങ്ങി ഉപയോഗിക്കാൻ   പൊതു           വിദ്യാഭ്യാസ വകുപ്പിന്റെ  എച് 3 / 9858 / 13  നും ഉത്തരവ് പ്രകാരം  അനുമതി നൽകുന്നു .

 വിദ്യാരംഗം സാഹിത്യ ക്യാമ്പ് 


ജില്ലാ വിദ്യാരംഗം   കലാസാഹിത്യ വേദി  യുടെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി17 , 18  തിയ്യതികളിലായി  കണ്ണൂർ ശിക്ഷക് സദനിൽ വച്ച്   നടക്കുന്ന ദ്വി  ദിന റസിഡൻഷ്യൽ  സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ  . താല്പര്യമുള്ള അധ്യാപകർ പേരുവിവരം  9446668417  എന്ന നമ്പറിൽ അറിയിക്കേണ്ടതാണ് .

February 03, 2017

ഇൻസ്പയർ അവാർഡ് 2016-17
2016-17 വർഷത്തെ ഇൻസ്പയർ അവാർഡുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

  അടിയന്തിരം 

തലശ്ശേരിയിൽ വച്ച് നടന്ന ഈ ഈ വർഷത്തെ കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു എ    ഗ്രേഡ് നേടിയ  വിദ്യാർത്ഥികൾക്ക്  സർട്ടിഫിക്കറ്റ് ലഭിക്കാതെയുണ്ടെങ്കിൽ ഫെബ്രുവരി   05 -നുമുമ്പായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
  


 
അറിയിപ്പ്

1) 2011-þ12þap-X 2016-þ17-þ-hsc Cu D]-Pn-Ã-bnse kÀ¡mÀ/FbvUUv ss{]and
hnZym-e-b-§-fn {][m-\m-²ym-]-Isc ¢mÊv NmÀPnÂ\n¶v Hgn-hm¡n ]Icw
\S-¯nb \nb-a-\-§-fp-tSbpw AhÀ¡v Hmtcm amkhpw \ÂInb i¼-f-¯nsâ
hni-Zmw-i-§Ä \nÀ±njvS s{]mt^mÀa-bn kaÀ¸n-¡Ww

2) 2011-þ12-þ-ap-X 2016-þ17-þ-hsc Sn H-gn-hn Znh-k-th-X-\-¯n \nb-a\w \S¯n 
i¼fw \ÂIn-bn-«p-sണ്ട-¦n hnhcw IrXy-ambn tcJ-s¸-Sp-¯Ww

3) kwc-£nX A²ym-]-Is\ D]-tbm-Kn-¨mWv Sn \nb-a\w \S-¯n-sb-¦n ]nþF¶pw
Znh-k-th-X-\-¯n-emWv \nb-a\w \S-¯n-b-sX¦n Un F¶pw tNÀt¡­ണ്ടXmWv.

4)-G-sX¦nepw hÀjw \nb-a\w CsÃ-¦n \n dnt¸mÀ«v \ÂtI-­-ണ്ടXmWv

5) Sn hnh-c-§Ä A¡u-­ണ്ടâv P\-d-en\v kaÀ¸n-t¡-­-ണ്ടXn-\m hnh-c-§Ä

   IrXy-X-tbmsS X¿m-dm-t¡ണ്ട-­-XmWv
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
ഇതേ മാത്യകയിൽ 2011-12 വർഷം മുതൽ 2016-17 വർഷം വരെയുള്ള വിശദാംശങ്ങൾ നല്കേണ്ടതാണ്‌

February 02, 2017

അഭിനന്ദനങ്ങൾ 

പ്രൈമറി വിദ്യാലയങ്ങൾ  സ്കൂൾ വിക്കിയിൽ ഇടം   പിടിച്ചുകൊണ്ടിരിക്കുകയാണ് . മീത്തലെ പുന്നാട് യു.പി , അമ്പായത്തോ ടു കൊട്ടിയൂർ   എൻ എസ് എസ് കെ യു പി എസ് ,പേരട്ട എസ് എ യു പി എസ ,വീർപാടു  യു പി എസ് ,എടൂർ  എൽ പി എസ  ഇങ്ങനെ  നിരവധി വിദ്യാലയങ്ങൾ  പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണ് .
     മീത്തലെ പുന്നാട് സ്കൂളിന്റെ  പ്രവർത്തനം  മാതൃകാപരമാണ്  ഏവരെയും മീത്തലെ പുന്നാട് സ്കൂളിൽ  സന്നർശിക്കാൻ പ്രത്യേകം ക്ഷണിക്കുന്നു  ഫെബ്രുവരി 6  നകം  എല്ലാ വിദ്യാലയങ്ങളും അടിസ്ഥാന വിവരങ്ങളെങ്കിലും  ഉൾപ്പെടുത്തുമല്ലോ .


 വിരനിവാരണ  ഗുളിക വിതരണം 


ദേശീയ  വിര നിവാരണ  പരിപാടിയുടെ ഭാഗമായി 2017  ഫെബ്രുവരി 10  നു  എല്ലാ കുട്ടികൾക്കും  ആൽബൺഡസോൾ ഗുളിക  വിതരണം ചെയ്യുന്നതിനും  കുട്ടികൾ കഴിച്ചു എന്ന് ഉറപ്പാക്കുകയും  പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്  എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
 വളരെ അടിയന്തിരം 

കണ്ണൂർ  ജില്ലയിൽ 2016 -17   അധ്യയന  വർഷം  1  മുതൽ 4  വരെ  ക്ലാസ്സുകളിൽ  പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള  പ്രോത്സാഹന ഗ്രാന്റ് നല്കുന്നതിലേക്കായി  പ്രധാനാദ്ധ്യാപകർ  വിദ്യാർത്ഥികളുടെ ലിസ്റ്റ്  ഫോറം നം  I  ൽ 10 -02 -2017  നകം  ഐ ടി ഡി പ്രൊജക്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .75  ശതമാനത്തിൽ  കൂടുതൽ  ഹാജർ ഉണ്ടായിരിക്കേണ്ടതും പ്രധാനാദ്ധ്യാപകർ ഫോറം നം  I  ൽ രേഖപെടുത്തേണ്ടതാണ് .വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സേവനവകാശപരിധിയിൽ  പെട്ടതിനാൽ  കാലതാമസം പാടുള്ളതല്ല.കൂടുതൽ  വിവരങ്ങൾക്കായി  04972700357  ൽ  ബന്ധപെടുക .

February 01, 2017

                                        AXoh ASn-b-´ncw
Ad-nbn¸v
                                 ]«n-I-PmXn ]«n-I-hÀ¤ hnI-k\ hIp-¸nsâ IognepÅ tamU dkn-U³jy kvIqfp-I-fn 2016-þ17 hÀj-t¯¡v 5, 6 ¢mÊp-I-fn-te¡v At]-£- £Wn-¨n-«p-­v. At]£ kzoI-cn-¡p¶ Ah-km\ XobXn : 03.02.2017. hcp-am\ ]cn-[n Hcp e£w cq]-bmWv. {]mà\ tKm{XhÀ¤-¡sc hmÀjnI hcp-am\ ]cn-[n-bn \n¶pw Hgn-hm-¡n-bn-«p-­v. Xm¦-fpsS ]cn-[n-bn-ep-Å kvIqfn-te¡v Zbhv sNbvXv And-bn¸v sImSp-¡p-¶-Xn\v A`yÀ°n-¡p-¶p. kwØm\ Xe-¯n \S-¡p¶ Hcp {]th-i\ ]co-£-bn-eq-sSbmWv Ip«n-Isf Xnc-sª-Sp-¡p-¶-Xv.  
                                 {]th-i-\¯n\v tbmKyX t\Sp-¶-hÀ hnZym-`ym-kw, hkv{Xw, `£-Ww, Xmak kuI-cyw, F¶nh kÀ¡mÀ sNe-hn \ÂIp-¶-Xm-Wv. At]-£bpw aäv hnh-c-§fpw PnÃm ]«n-I-PmXn hnI-k\ B^o-kv, t»m¡v ]«n-I-PmXn hnI-k\ B^o-kp-IÄ, tamU dkn-U³jy kvIqfp-I-Ä F¶n-hn-S-§-fn \n¶pw e`n-¡p-¶-Xm-Wv. ]qcn¸n¨ At]-£-IÄ, PmXn kÀ«n-^n-¡-äv, hcp-am\ kÀ«n-^n-¡-äv, ]Tn-¨p-sIm-­n-cn-¡p¶ ¢mÊv, P\-\- Xo-b-Xn, F¶nh tcJ-s¸-Sp-¯nb slUvam-Ì-dpsS km£y-]{Xw F¶nh klnXw 03.02.2017 \v ap¼mbn t»m¡v ]«n-I-PmXn hnI-k\ B^o-kÀ ap¼msI kaÀ¸n-t¡-­-Xm-Wv. At]£m t^mansâ amXrI CtXm-sSm¸w DÅ-S¡w sN¿p-¶p. _Ô-s¸tS­ t^m¬ \¼À : 0475þ2222353.

                              {]th-i\ ]co£m Xob-Xn : 18.02.2017

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വാർഷിക പരിശോധന
ഫെബ്രുവരി 2017 – സമയക്രമം
DATE OF INSPECTION
NAME OF SCHOOL
6-2-2017
DON BOSCO LPS KOLIKKADAV
7-2-2017
MANHALAMPURAM UPS
9-2-2017
Dr PALPU MEMMORIAL UPS KANICHAR
10-2-2017
NIRMALA LPS ADICHUVARY
13-2-2017
VEKKALAM  A UPS
14-2-2017
PAYANCHERY LPS
16-2-2017
GUPS VEKKALAM
17-2-2017
PROVIDENCE LPS VELLOONNI
20-2-2017
ZUHRA UPS VELLARVAYAL
21-2-2017
MANOHARAVILASAM LPS
23-2-2017
NSSKUP SCHOOL KOTTIYOOR
27-2-2017
GUPS THILLENKERY
28-2-2017
MIMLPS ARALAM