ഉച്ചഭക്ഷണ പരിപാടി
2017 ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം മാർച്ച് മാസം ആവശ്യമായ അരിയുടെ അളവ് പ്രത്യേകം എഴുതി നല്കേണ്ടതാണ്.മാർച്ച് മാസം അരി ആവശ്യമില്ലെങ്കിൽ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കേണ്ടതാണ്.
മാർച്ച് മാസത്തെ ഉച്ചഭക്ഷണ വിതരണത്തിനു ശേഷം 2017 ജൂൺ മാസത്തിലെ ആദ്യ ആഴ്ചയിൽ വിതരണം ചെയ്യുന്നതിനുള്ള അരി സ്കൂളിൽ ലഭ്യമാണെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.