വിദ്യാരംഗം സാഹിത്യ ക്യാമ്പ്
ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി17 , 18 തിയ്യതികളിലായി കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടക്കുന്ന ദ്വി ദിന റസിഡൻഷ്യൽ സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ . താല്പര്യമുള്ള അധ്യാപകർ പേരുവിവരം 9446668417 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ് .