സംസ്കൃതം സ്കോളർഷിപ് 2016 -17
സംസ്കൃതം സ്കോളർഷിപ് - അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുക്കുന്നു.ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
സ്കോളർഷിപ് തുക ബന്ധപ്പെട്ട അധ്യാപകരുടെ ട്രഷറിയിലുള്ള STSB അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് തുക പിൻവലിച്ചു കുട്ടികൾക്ക് നൽകി അക്വിറ്റൻസിന്റെ പകർപ്പ് 8 -3 2017 ന് മുൻപായി എ ഇ ഓ ആഫീസിൽ ഹാജരാക്കേണ്ടതാണ്