Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 02, 2017

 വളരെ അടിയന്തിരം 

കണ്ണൂർ  ജില്ലയിൽ 2016 -17   അധ്യയന  വർഷം  1  മുതൽ 4  വരെ  ക്ലാസ്സുകളിൽ  പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള  പ്രോത്സാഹന ഗ്രാന്റ് നല്കുന്നതിലേക്കായി  പ്രധാനാദ്ധ്യാപകർ  വിദ്യാർത്ഥികളുടെ ലിസ്റ്റ്  ഫോറം നം  I  ൽ 10 -02 -2017  നകം  ഐ ടി ഡി പ്രൊജക്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .75  ശതമാനത്തിൽ  കൂടുതൽ  ഹാജർ ഉണ്ടായിരിക്കേണ്ടതും പ്രധാനാദ്ധ്യാപകർ ഫോറം നം  I  ൽ രേഖപെടുത്തേണ്ടതാണ് .വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സേവനവകാശപരിധിയിൽ  പെട്ടതിനാൽ  കാലതാമസം പാടുള്ളതല്ല.കൂടുതൽ  വിവരങ്ങൾക്കായി  04972700357  ൽ  ബന്ധപെടുക .