Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 02, 2017

അഭിനന്ദനങ്ങൾ 

പ്രൈമറി വിദ്യാലയങ്ങൾ  സ്കൂൾ വിക്കിയിൽ ഇടം   പിടിച്ചുകൊണ്ടിരിക്കുകയാണ് . മീത്തലെ പുന്നാട് യു.പി , അമ്പായത്തോ ടു കൊട്ടിയൂർ   എൻ എസ് എസ് കെ യു പി എസ് ,പേരട്ട എസ് എ യു പി എസ ,വീർപാടു  യു പി എസ് ,എടൂർ  എൽ പി എസ  ഇങ്ങനെ  നിരവധി വിദ്യാലയങ്ങൾ  പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണ് .
     മീത്തലെ പുന്നാട് സ്കൂളിന്റെ  പ്രവർത്തനം  മാതൃകാപരമാണ്  ഏവരെയും മീത്തലെ പുന്നാട് സ്കൂളിൽ  സന്നർശിക്കാൻ പ്രത്യേകം ക്ഷണിക്കുന്നു  ഫെബ്രുവരി 6  നകം  എല്ലാ വിദ്യാലയങ്ങളും അടിസ്ഥാന വിവരങ്ങളെങ്കിലും  ഉൾപ്പെടുത്തുമല്ലോ .