വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
എല്ലാ സ്കൂളുകളും പ്രതിദിന ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട പ്രൊഫോർമയിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി നടത്തേണ്ടതാണ്. ആയത് 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.
പ്രൊഫോർമയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്