Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 27, 2017

അറബിക് അക്കാഡമിക് യോഗം
പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന അക്കാഡമിക് കോം പ്ളക്സിന്റെ ഇരിട്ടി ഉപജില്ലാ പിരിയോഡിക്കൽ മീറ്റിംഗും, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യത്രയയപ്പും 7-3-2017 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആറളം എം.ഐ.എം.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്‌.പ്രസ്തുത യോഗത്തിൽ എ.ഇ.ഒ , കോഴിക്കോട് ഐ.എം.ഇ എന്നിവർ പങ്കെടുക്കുന്നതാണ്‌.
      ഇരിട്ടി ഉപജില്ലയിലെ മുഴുവൻ അറബിക് അദ്ധ്യാപകരും രാവിലെ 9.30 നു തന്നെ എത്തിച്ചേരേണ്ടതാണ്‌.