സംസ്കൃതം സ്കോളർഷിപ് / മുസ്ലിം ഗേൾസ് സ്കോളർഷിപ്
സംസ്കൃതം സ്കോളർഷിപ് / മുസ്ലിം ഗേൾസ് സ്കോളർഷിപ് തുകകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . സംസ്കൃതം സ്കോളർഷിപ് തുക പ്രധാനാദ്ധ്യാപകരുടെ ടി എസ് ബി അക്കൗണ്ടിലും മുസ്ലിം ഗേൾസ് സ്കോളർഷിപ് തുക തന്നിട്ടുള്ള ബാങ്ക് അക്കൗണ്ടിലുമാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. തുക പിൻവലിച്ചു അർഹതപെട്ട കുട്ടികൾക്ക് വിതരണം ചെയ്തു അക്വിറ്റൻസ് 8 / 03 / 2017 നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്