ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന 2016-17
വാർഷിക പരിശോധന 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ
പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 15-4-2017 നുള്ളിൽ
ഹാജരാക്കേണ്ടതാണ്.
ആയതിനാൽ മാർച്ച് മാസത്തെ
എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ 1-4-2017 നു തന്നെ നിർബന്ധമായും
നല്കേണ്ടതാണ്. മാർച്ച് മാസത്തെ തുക ഓഫീസിൽ നിന്നും പാസ്സാക്കി നല്കിയതിനു ശേഷം
അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ച് ബാങ്ക് പാസ്സ്ബുക്കിലും അക്കൗണ്ട് ബുക്കിലും
അക്വിറ്റൻസിലും രേഖപ്പെടുത്തിയതിനു ശേഷമേ ഓഡിറ്റിനു ഹാജരാക്കാൻ കഴിയുകയുള്ളൂ
എന്നതിനാൽ സമയപരിധി കർശനമായി പാലിക്കേണ്ടതാണ്.