Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 30, 2017

ഉച്ചഭക്ഷണ പരിപാടി
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.[മാർഗ്ഗനിർദ്ദേശങ്ങൾ ഡൗൺലോഡ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്തതിനുശേഷം പ്രിന്റെടുക്കുക.]
             കൂടാതെ എല്ലാ സ്കൂളുകൾക്കും ഓഡിറ്റുമായി ബന്ധപ്പെട്ട് വിദ്യാഭ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും തയ്യാറാക്കിയ  ഒരു പ്രൊഫോർമ ഈ ഓഫീസിൽ നിന്നും നല്കുന്നതാണ്‌. ആയത് ഉടൻ കൈപ്പറ്റേണ്ടതും ഓഡിറ്റിന്‌ ഹാജരാക്കുന്ന രേഖകളോടൊപ്പം  പ്രസ്തുത പ്രൊഫോർമ പൂരിപ്പിച്ച് നല്കേണ്ടതാണ്‌. പ്രസ്തുത പ്രൊഫോർമയിൽ  ബാങ്കിൽ നിന്നും തുക പിൻവലിച്ച തിയതി പ്രകാരം കണ്ടിജൻസി ചാർജ്ജുമായി ബന്ധപ്പെട്ട  രേഖപ്പെടുത്തലുകളും , അരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ2 രജിസ്റ്റർ പ്രകാരമുള്ള വിവരങ്ങളും രേഖപ്പെടുത്തേണ്ടതുമാണ്‌.