വളരെ അടിയന്തിരം
2016 -17 വർഷത്തെ ഐ ഇ ഡി (ഫ്രഷ് &റിന്യൂവൽ ) കുട്ടികളുടെ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട് . എന്നാൽ ചില സ്‌കൂളുകളിൽ നിന്ന് ഇനിയും ഫ്രഷ് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് നമ്പർ സമർപ്പിക്കാത്തതായി കാണുന്നു ആയതിനാൽ ധനസഹായം കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ് 30 -3 -2017 നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കാത്തതു കൊണ്ട് ഏ തെങ്കിലും കുട്ടികൾക്ക് തുക
ലഭിക്കാതെ വന്നാൽ അതിനുത്തരവാദി പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും .LIST CLICK BY HERE.