വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ,കാലിച്ചാക്കിന്റെ വില , ചാക്കൊന്നിന് 5 രൂപ പ്രകാരം 29-3-2017 നുള്ളിൽ ഓഫീസിൽ അടയ്ക്കേണ്ടതാണ് . കൂടാതെ ആകെ തുകയുടെ 4 ശതമാനം വില്പ്പന നികുതിയും അടയ്ക്കേണ്ടതാണ്.