Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 07, 2017

വളരെ അടിയന്തിരം  -ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് 2016 -17 
 ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന്റെ  ഓൺലൈൻ അപേക്ഷകളിൽ  തെറ്റായ വിവരങ്ങൾ  ചെയ്തിട്ടുള്ള കുട്ടികളുടെ പേരുവിവരങ്ങൾ  നാഷണൽ സ്കോളർഷിപ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
1  ഒരു ആധാർ നമ്പർ ഒന്നിലധികം കുട്ടികൾക്ക് രേഖപെടുത്തുക 
2 .ഒന്നിലധികം കുട്ടികൾക്ക് ഒരേ ബാങ്ക് അക്കൗണ്ട് 
3 .ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുള്ളവർ 
4 .ആധാർ നം  ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാതിരിക്കുക 
മേല്പറഞ്ഞ അപാകതകൾ ഉള്ളവർ എത്രയും വേഗം  ആവശ്യമായ രേഖകൾ സഹിതം ഇ മെയിൽ അയക്കുക .