Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 16, 2017

 അടിയന്തിര ശ്രദ്ധയ്ക്ക് 


2016 -17  സാമ്പത്തിക വര്ഷം മുതൽ  ഫണ്ട്  അലോട്ട്‌മെന്റുകൾ  bims  മുഖാന്തിരം ഓൺലൈൻ ആയിട്ടാണ്  അനുവദിക്കുന്നത് .  ഇങ്ങനെ  അനുവദിച്ച ഫണ്ടുകൾ  ബന്ധപെട്ട  പ്രധാനാദ്ധ്യാപകർ  യഥാസമയം ട്രഷറികളിൽ നിന്നും പിൻവലിക്കേണ്ടതാണെന്നും  അവ ക്രിയാത്‌മകമായ രീതിയിൽ ചിലവഴിക്കേണ്ടതാണെന്നും  അറിയിക്കുന്നു.  സ്കോളർഷിപ് ഇനങ്ങളിൽ ഉള്ള ഫണ്ടുകളുടെ  അക്വിറ്റൻസും  ധനവിനിയോഗപത്രവും  കാലതാമസം കൂടാതെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .