പ്രതിദിന ഡാറ്റാ എൻട്രി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി മാർച്ച് മാസത്തിൽ ഒരു തവണ പോലും ചെയ്തതായി കാണുന്നില്ല.പ്രസ്തുത സ്കൂളുകൾ ഇന്നു തന്നെ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കണ്ടിജൻസി ചാർജ്ജ് തടഞ്ഞ് വെയ്ക്കുന്നതാണെന്ന് അറിയിക്കുന്നു.
1)14804-ജി.എൽ.പി.എസ്.കൊളക്കാട്2)14837-ജി.എൽ.പി.എസ് പെരുമ്പുന്ന
3)14849-ജി.എച്ച്.എസ് ആറളം ഫാം
4)14851-ജി.യു.പി.എസ് ചുങ്കക്കുന്ന്
5)14861-മീത്തലെ പുന്നാട് യു.പി.എസ്