വളരെ അടിയന്തിരം
എല്ലാ പ്രധാനാദ്ധ്യാപകരും അവരുടെ സ്കൂളിനടുത്തുള്ള മദ്രസ്സകളുടെ വിവരം നിർദ്ദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു 25 -02 -2017 നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കാലതാമസം ഒഴിവാക്കേണ്ടതാണ് .പ്രഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .