Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

April 21, 2018

അവധിക്കാല അദ്ധ്യാപക പരിശീലനം 2018 - 19 

                അവധിക്കാല അദ്ധ്യാപക പരിശീലനം 2018 - 19 സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രധാനാദ്ധ്യാപകർ അവധിക്കാല അദ്ധ്യാപക പരിശീലനം 2018 - 19 സംബന്ധിച്ച  19 / 04 / 2018 ലെ എ. ഇ. ഓ. കോൺഫെറെൻസിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 


April 09, 2018

            
   2017 - 18  അധ്യയന വർഷത്തെ മുസ്ലിം  / ഹിന്ദു ഒബിസി /  ബി. പി. എൽ. വിഭാഗം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് ,    എൽ. എസ്. എസ്.  സ്കോളർഷിപ്പ് എന്നിവയുടെ   തുക പ്രധാനാധ്യാപകരുടെ ട്രഷറി TSB അക്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്. മേൽ തുക നാളിതു വരെ പിൻവലിച്ചിട്ടില്ലാത്തവർ ഉടനെ പിൻവലിച്ചു അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്‌ത്‌  വിനിയോഗ സാക്ഷ്യപത്രം KFC Form 44 ൽ 18 / 04 / 2018 (ബുധൻ) 4 pm നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

         2017 - 18  അധ്യയന വർഷത്തെ ഗവൺമെൻറ് / എയിഡഡ് വിദ്യാലയങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണതിന്റെ  ബാലൻസ്   തുക ലഭിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്  ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.  മേൽ തുക  ഉടനെ പിൻവലിച്ചു അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്‌ത്‌  വിനിയോഗ സാക്ഷ്യപത്രം KFC Form 44 ൽ 18 / 04 / 2018 (ബുധൻ) 4 pm നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 
ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി ഹാജരാക്കുന്ന രേഖകളോടൊപ്പം സമർപ്പിക്കേണ്ടുന്ന പ്രൊഫോർമ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

      1)Allotment Received(A)  എന്ന കോളത്തിൽ രേഖപ്പെടുത്തുന്ന തുക DPI യിൽ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്ത് നല്കിയിട്ടുള്ള തുകയാണ്‌.ആയത് വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രമേ ലഭിച്ചിട്ടുണ്ടാകൂ.
         2)BALANCE(B)  എന്ന കോളത്തിൽ OPENING BALANCE നു നേരെ 1-6-2017 ന്‌ നൂണ്മീൽ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുകയെഴുതുക.
   3)ജൂൺ മാസത്തിൽ DPIയിൽ നിന്നും അക്കൗണ്ടിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് Allotment Received(A)  എന്ന കോളത്തിൽ Jun17 നു നേരെ എഴുതുക.
പ്രസ്തുത തുകയും 1-6-2017 ലെ Opening Balanceഉം  തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുകയാണ്‌ Total for the Month എന്ന  കോളത്തിൽ  Jun17 നു നേരെ എഴുതേണ്ടത്.
           4)ACCOUNT REGISTER എന്ന ഭാഗം പൂരിപ്പിച്ചു കഴിഞ്ഞാൽ ആയത് ബാങ്ക് പാസ്സ് ബുക്കുമായി ടാലി ആകുന്നുണ്ടെന്നും , എ.ഇ.ഒ അനുവദിച്ചതിൽ കൂടുതൽ തുക പിൻ വലിച്ചിട്ടില്ലായെന്നും ഉറപ്പ് വരുത്തേണ്ടതാണ്‌.
    5)STOCK REGISTERഎന്ന ഭാഗത്ത് OPENING BALANCEനു നേരെ BALANCE RICE എന്ന കോളത്തിൽ 31-5-2017 ൽ നീക്കിയിരിപ്പുള്ള അരിയുടെ ബാലൻസ് എഴുതുക.ജൂണിൽ ലഭിച്ച അരി RECEIPT കോളത്തിൽ രേഖപ്പെടുത്തുക.ജൂൺ മാസത്തിൽ Excess/Shortage ചെയ്തിട്ടുണ്ടെങ്കിൽ ആയത് Excess/Shortage കോളത്തിൽ രേഖപ്പെടുത്തുക.
         6) മെയ് മാസത്തിലെ നീക്കിയിരിപ്പ് , ജൂൺ മാസത്തെ വരവ് , Excess/Shortage എന്നിവ ചേർന്നതാണ്‌ Total For The Month എന്ന കോളത്തിൽ Jun17നു നേരെ എഴുതേണ്ടത്.

                  ഇരിട്ടി ഉപജില്ലയിലെ വെക്കേഷൻ ട്രെയിനിങ്ങിനുള്ള  റിസോഴ്സ് പേഴ്സൺസിൻറെ  പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു. ആർ. പി. മാരുടെ ട്രെയിനിങ്ങിൽ പ്രസ്തുത അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പ്രധാനാധ്യാപകർ ഈ വിവരം ബന്ധപ്പെട്ട അധ്യാപകരെ അറിയിക്കേണ്ടതാണ്. പരിശീലന സ്ഥലവും തിയ്യതിയും പിന്നീട് അറിയിക്കുന്നതാണ്. 

Class/Subject
Name
Designation
Office / School
1
1
V Prabhavathi
LPSA
Vanivilasam LPSchool
2
1
Lince Jose
LPSA
Zuhara UPS Vellerivayal
3
1
Thankammma Joseph
LPSA
St.Sebastians UPS Charal
4
2
Lijina K
CRCC
BRC
5
2
Jinso Alakkal
LPSA
St.joseph LPS Edapuzha
6
2
Noushad P K
LPSA
GLPS Edavely
7
3
Josymol
LPSA
St.Sebastians UPS Charal
8
3
Prajeesh M
LPSA
GLPS peringanam
9
3
K M Jayachandren
LPSA
PPRM UPS Muzakunnu
10
4
Rosamma Mathew
LPSA
Nirmala LPS Adichuvari
11
4
Priya Peter
LPSA
St.Marys LPS Edoor
12
4
Unnikrishnan K
LPSA
GLPS Edavely
13
1&2 English
Beena TV
LPSA
Lourdh LPS Kottukappara
14
1&2 English
Ratheesh C
LPSA
MP UP Peravoor
15
1&2 English
Arun PP
LPSA
Meethale Punnad LPS
16
3&4 English
Shijo Mathew
LPSA
St.Johns UPS Thondiyil
17
3&4 English
Suja Antony
LPSA
St. Joseph UPS Kunnoth
18
3&4 English
Adheena George
LPSA
St.Johns UPS Thondiyil
19
LP Arabic
Abdul Azeez
LPSA
VUPS Keezhur
20
LP Arabic
Abdul Gafoor K
LPSA
GLPS Kavumpady
21
LP Arabic
T V Hashim
LPSA
Vanivilasam LPSchool
22
UP Malayalam
Kurian CV
CRCC
BRC
23
UP Malayalam
Sojan Vargeese
UPSA
SSUPS Kappad
24
UP Malayalam
Indhu P
UPSA
AUPS Vekkalam
25
UP English
Sanila Kumari T K
CRCC
BRC
26
UP English
Saly Vergeese
UPSA
GUPS VIlakkode
27
UP English
Albin Thomas
UPSA
Manhalampuram UPS, Kelakam
28
UP Maths
Roopa P
CRCC
BRC
29
UP Maths
Bindhu Thomas
UPSA
St.Johns UPS Thondiyil
30
UP Maths
Pavithran MO
UPSA
GHSS Aralam
31
UP Hindi
Jaison K J
UPSA
St.Thomas UPS Karikkottakari
32
UP Hindi
Kanthimathi PV
UPSA
Vekkalam AUPS
33
UP Hindi
Mercy V M
UPSA
St.Johns UPS Thondiyil
34
Basic Science
Ashokan P R
UPSA
Meethale Punnad LPS
35
Basic Science
Jineesh Prasad K
UPSA
GUPS VIlakkode
36
Basic Science
Sajithkumar V K
UPSA
GUPS Uliyil
37
Social Science
Savithri K
Trainer
BRC
38
Social Science
Sebastian K M
UPSA
GLPS Peratta
39
Social Science
Dinesan Mavila
UPSA
GHS Perinkari
40
Urdu
Fairoos
UPSA
GHSS Chavassery
41
Urdu
Shajahan
UPSA
AUPS Thillenkery
42
Urdu
Scaria Tharayath
UPSA
ST.George UPS Kacharikkadavu
43
Sanskrit
Sreejith K V
UPSA
St.George UPS Kacharikkadavu
44
Sanskrit
Roopa 
UPSA
Meethale Punnad LPS
45
Sanskrit
Thankachan
UPSA
Dr.palpu M UPs Kanichar
46
UP Arabic
Abdul Vahid
UPSA
GUPS Uliyil