Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

April 07, 2018

സ്റ്റോറേജ് ബിൻ-2017-18
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇതോടൊപ്പമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾക്ക് സ്റ്റോറേജ് ബിൻ വാങ്ങിക്കുന്നതിനായി 1500/- രൂപാ വീതം 7-4-2018 ന്‌ ഇ-ട്രാൻസ്ഫർ ചെയ്ത് നല്കിയിട്ടുണ്ട്. പ്രസ്തുത തുക പിൻവലിച്ച് കുറഞ്ഞത് 60 കി.ഗ്രാം അരി സൂക്ഷിക്കാവുന്ന അടപ്പുള്ള അലൂമിനിയം ബിൻ വാങ്ങുകയും KFC Form44 ൽ തയ്യാറാക്കിയ ധനവിനിയോഗ പത്രം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
       സ്കൂളുകളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.