Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

November 30, 2023

 World Aids Day -- December 1..Pledge സംബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..

World Aids Day -- December 1..Pledge  Click here....

Text Book indent Date extended  സംബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..

Text Book indent Date extended.. Click here....

Sports Revised Calender..സംബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..

Sports Revised Calender..Click here....

                                               ലോക മണ്ണ് ദിനാചരണം - നിര്‍ദേശങ്ങള്‍ 


 2023-24 വര്‍ഷം UNECONOMIC ആയി തുടരുന്ന വിദ്യാലയങ്ങളുടെ വിവരശേഖരണം സംബന്ധിച്ച EXCEL SHEET താഴെ ചേര്‍ക്കുന്നു. ഷീറ്റ് പൂരിപ്പിച് 2/11/2023 (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാലയങ്ങള്‍ ഉണ്ടെങ്കില്‍ ടി സ്കൂളുകളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി update ചെയ്യേണ്ടതാണ്.

Un Economic details 2023-24...Google sheet...Click here...

November 28, 2023

 അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണം സംബന്ധിച്ച സര്‍ക്കുലര്‍ താഴെ ചേര്‍ക്കുന്നു. പ്രധാന അധ്യാപകര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ് ...

അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണം സര്‍ക്കുലര്‍.....

November 25, 2023

 വിദ്യാരംഗം സര്‍ഗോത്സവം 2023 നടത്തിപ്പ് സംബന്ധിച്ച  നിര്‍ദേശം അറിവിനും നടപടികള്‍ക്കുമായി അയക്കുന്നു 

വിദ്യാരംഗം സര്‍2ഗോത്സവം 2023 .....

November 23, 2023

 

25-11-2023 നു (ശനിയാഴ്ച)  ഗവ. ടൌണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍  കണ്ണൂര്‍  (SN Park Road) വച്ച് നടക്കുന്ന കണ്ണൂര്‍ റെവെന്യു ജില്ലാ മാത്സ് ടാലെന്റ്റ്‌ സെര്‍ച്ച്‌ പരീക്ഷയുടെ  മോഡല്‍ ഹാള്‍ടിക്കറ്റ് താഴെ ചേര്‍ക്കുന്നു .

മോഡല്‍ ഹാള്‍ടിക്കറ്റ്..Click here....

2023-24 വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് സമന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു .

2023-24 സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്  നിര്‍ദേശങ്ങള്‍..Click here...

November 22, 2023

KOOL - DECEMBER 2023 BATCH  സംബന്ധിച്ച  സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു

KOOL - DECEMBER 2023 BATCH Circular..


Academic Monitoring 2023-24 സംബന്ധിച്ച  സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു.

Academic Monitoring 2023-24   Circular ...


 Smart Programe 2023-24 .. സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു

Smart Prgrame 2023-24 Instruction to Teachers...


 സ്റ്റേറ്റ് മാതൃ ഭാഷാ അധ്യാപക അവാര്‍ഡ്‌  സംബന്ധിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു

 സ്റ്റേറ്റ് മാതൃ ഭാഷാ അധ്യാപക അവാര്‍ഡ്‌ സര്‍ക്കുലര്‍...

 NUMATS 2023 Result താഴെ പ്രസിദ്ധീകരിക്കുന്നു. റിസള്‍ട്ട്‌ സമബന്ധിച്ച പരാതികള്‍   ഉണ്ടെങ്കില്‍   2023 നവംബര്‍  25 വൈകുന്നേരം  മണിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നേരിട്ട്  പരാതി      സമര്‍പ്പിക്കേണ്ടതാണ് .

NUMATS 2023 Result ..Click here....

November 21, 2023

 വളരെ  അടിയന്തിരം  

2023-24  വര്‍ഷത്തെ സംസ്ക്യതം /അറബിക് /ഉറുദു  വിഷയങ്ങള്‍ പഠിക്കുന്ന  വിദ്യാര്‍ത്ഥികളുടെ ആണ്‍ പെണ്‍ തിരിച്ചുള്ള എണ്ണം ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഷീറ്റില്‍ നാളെ (22-11-2023 ബുധനാഴ്ച )       ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്‍കേണ്ടതാണ്‌ 

ഗൂഗിള്‍ ഷീറ്റ്

 ദേശീയ ഹരിത സേനയില്‍ അധ്യാപകര്‍ക്ക് അംഗത്വം നല്‍കുന്നത്  സംബന്ധിച്ച സര്‍ക്കുലര്‍ താഴെ ചേര്‍ക്കുന്നു .

ദേശീയ ഹരിത സേന സര്‍ക്കുലര്‍  Click here....

 ഉര്‍ദു ദിനാഘോഷം  2023-24  സര്‍ക്കുലര്‍ ...

ഉര്‍ദു ദിനാഘോഷം  2023-24  സര്‍ക്കുലര്‍  Click here....


November 18, 2023

 024-25 വർഷത്തെ  TEXT BOOK INDENT സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. വിഷയം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.

* 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ 17/11/2023 മുതൽ 27/11/2023 വരെ ഇൻഡൻ്റായി നൽകാവുന്നതാണ്.

* 1,3,5,7,9 ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളുടെ കരിക്കുലം മാറ്റമുള്ളതിലും മുൻ വർഷത്തെ നീക്കിയിരിപ്പ് ഇല്ലാത്തതിനാലും ആവശ്യമായ മുഴുവൻ എണ്ണവും  ഇൻഡൻ്റായി നൽകേണ്ടതാണ്

* കരിക്കുലം മാറ്റം വരുത്തിയ ഒന്നാം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും  ആക്ടിവിറ്റി ബുക്കുകളും , 5, 7, 9 ക്ലാസ്സുകളിൽ Art , Work integrated എന്നീ ആക്ടിവിറ്റി ബുക്കുകളും മുൻ വർഷത്തെ അപേക്ഷിച്ച് അധികമായി ഉള്ളതിനാൽ ആവശ്യമായ എണ്ണം ഇൻഡൻ്റായി നൽകേണ്ടതാണ്.

* കരിക്കുലം മാറ്റം വരാത്ത രണ്ടാം ക്ലാസ്സിലെ മലയാളം ടൈറ്റിലുകളായ കേരളപാഠാവലി, ഗണിതം, ക ളിപ്പെട്ടി എന്നീ പാഠ പുസ്തകങ്ങൾ ലിപി മാറ്റുള്ളതിനാൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്

* ഇൻഡൻ്റ് രേഖപ്പെടുത്തിയതിൽ തിരുത്തൽ വരുത്തുന്നതിനും, റീസെറ്റ് ചെയ്യുന്നതിനുമായി ബന്ധപ്പെട്ട ജില്ല/ ഉപജില്ലാ ആഫീസ് മുഖേന 28/11/2023 വരെ നടത്താവുന്നതാണ്.

 2024-25 വർഷത്തെ  TEXT BOOK INDENT സംബന്ധിച്ച സർക്കുലർ...Click here


നവകേരളസദസ്സ്  2023 സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് 

നവകേരളസദസ്സ്  2023 സംബന്ധിച്ച സർക്കുലർ ..Click here...

തളിര് സ്കോളർഷിപ് സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്

 തളിര് സ്കോളർഷിപ് 2023 സംബന്ധിച്ച സർക്കുലർ ..Click here...

November 16, 2023

 ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടി .. നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..

ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടി .. നിര്‍ദേശങ്ങള്‍..Click here...

 Numats 2023 പരീക്ഷ  18/11/2023 ശനിയാഴ്ച ... ഇരിട്ടി ഉപജില്ലാ പരീക്ഷ കേന്ദ്രം  ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാവശ്ശേരി ... പരീക്ഷ സമബന്ധിച്ച നിര്‍ദേശങ്ങള്‍  താഴെ ചേര്‍ക്കുന്നു. 

Numats 2023 പരീക്ഷ  18/11/2023 ശനിയാഴ്ച...നിര്‍ദേശങ്ങള്‍....Click here...

November 14, 2023

 എല്ലാ പ്രധാന അധ്യാപകരും  വിദ്യാലയത്തിലെ പ്രീ പ്രൈമറി  വിദ്യാര്‍ത്ഥികളുടെ എണ്ണം താഴെ ചേര്‍ത്ത പ്രോഫോര്‍മയില്‍ തയ്യാറാക്കി  18/11/2023 നകം  aeoiritty2013@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ് .

Preprimary Data collection Proforma ... Click here ...

STEPS.... INSTRUCTIONS AND QUESTIONS

-സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി (സ്റ്റെപ്സ് ) 2023-24 സ്കൂൾതല സ്ക്രീനിംഗ് ടെസ്റ്റ്

2023 നവംബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 2 മണിമുതൽ 3.30 വരെ
സർ
സാമൂഹ്യശാസ്ത്രം പ്രതിഭാപരിപോഷണ പരിപാടിയുടെ 2023-24 സ്കൂൾതല സ്ക്രീനിങ്
ടെസ്റ്റിനുള്ള ചോദ്യങ്ങൾ, Answer Key, Tie Breaker, Presentation,  പാസ്സ് വേർഡ് പ്രൊട്ടക്ടഡ് ആയി ഇതോടൊപ്പം അയക്കുന്നു.

നവംബർ 14 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് പരീക്ഷ ആരംഭിക്കേണ്ടതിനാൽ എല്ലാ
വിദ്യാലയങ്ങളിലും ചോദ്യപേപ്പർ ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സംസ്ഥാനം
മുഴുവൻ ഒരേ ദിവസം ഒരു നിശ്ചിത സമയത്ത് നടക്കുന്ന പരീക്ഷയായതിനാൽ
ചോദ്യപേപ്പറിന്റ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതാണ്.

 English Steps Question.. Clicck here

Steps 2018 malayalam Question Clicck here

Steps 2023 TIEBRAKER Questions..Clicck here

Steps Answer Malayalam...Click here

Steps Instructions..Click here

Steps PPT File 14/11/2023 New 2 PM to...Click here

November 13, 2023

     മാലിന്യമുക്തം - നവകേരളം - കലക്റെഴ്സ്  ബിന്‍ പരിപാലനം സമബന്ധിച്ച സര്‍ക്കുലര്‍ അറിവിനും നടപടികള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു .

മാലിന്യമുക്തം - നവകേരളം - കലക്റെഴ്സ്  ബിന്‍ പരിപാലനം...Click here..


STEPS 2023-24 സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണം  പരിപാടി സമബന്ധിച്ച സര്‍ക്കുലര്‍ അറിവിനും നടപടികള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു .

STEPS 2023-24 സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടി സമബന്ധിച്ച സര്‍ക്കുലര്‍ ..Click here ..


Academic Monitoring Programme 2023-24  സമബന്ധിച്ച സര്‍ക്കുലര്‍ അറിവിനും നടപടികള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു .

Academic Monitoring Programme 2023-24..Circular.. Click here ...

November 09, 2023

 2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 തീയ്യതികളിലെക്ക് മാറ്റിയിട്ടുണ്ട്.  സര്‍ക്കുലര്‍ താഴെ പോസ്റ്റ്‌ ചെയ്യുന്നു .

2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 Click here....

November 07, 2023

       വിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച പരാതിയിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അനുവദിച്ച സ്പഷ്‌ടീകരണ ഉത്തരവ് താഴെ ചേർക്കുന്നു . പ്രധാന അധ്യാപകർ കത്തിന്റെ പകർപ്പ് അവരവരുടെ സ്‌കൂൾ മാനേജർക്ക് നൽകേണ്ടതാണ് .

Caste Based activities restricted in schools ... Click here ....

 കെടാ വിളക്ക്  സ്കോളർഷിപ് 2023  സംബന്ധിച്ച  സർക്കുലർ താഴെ പോസ്റ്റ് ചെയ്യുന്നു. സർക്കുലർ പരിശോധിച്ച് ആവശ്യമായ നടപടികൾ എല്ലാ പ്രധാന അധ്യാപകരും സ്വീകരിക്കേണ്ടതാണ്.


കെടാ വിളക്ക്  സ്കോളർഷിപ് 2023  സംബന്ധിച്ച  സർക്കുലർ .....


 ഡി പി ഐ യുടെ  5/10/2023   തീയ്യതിയിലെ സർക്കുലറിന്റെ പകർപ്പ് എല്ലാ പ്രധാന അധ്യപകർക്കും  അറിവിനും നടപടികൾക്കുമായി അയക്കുന്നു 

സവിശേഷ സഹായം . സമ്പൂർണ്ണ സംബന്ധിച്ച സർക്കുലർ ...Click here