024-25 വർഷത്തെ TEXT BOOK INDENT സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. വിഷയം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.
* 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ 17/11/2023 മുതൽ 27/11/2023 വരെ ഇൻഡൻ്റായി നൽകാവുന്നതാണ്.
* 1,3,5,7,9 ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളുടെ കരിക്കുലം മാറ്റമുള്ളതിലും മുൻ വർഷത്തെ നീക്കിയിരിപ്പ് ഇല്ലാത്തതിനാലും ആവശ്യമായ മുഴുവൻ എണ്ണവും ഇൻഡൻ്റായി നൽകേണ്ടതാണ്
* കരിക്കുലം മാറ്റം വരുത്തിയ ഒന്നാം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും ആക്ടിവിറ്റി ബുക്കുകളും , 5, 7, 9 ക്ലാസ്സുകളിൽ Art , Work integrated എന്നീ ആക്ടിവിറ്റി ബുക്കുകളും മുൻ വർഷത്തെ അപേക്ഷിച്ച് അധികമായി ഉള്ളതിനാൽ ആവശ്യമായ എണ്ണം ഇൻഡൻ്റായി നൽകേണ്ടതാണ്.
* കരിക്കുലം മാറ്റം വരാത്ത രണ്ടാം ക്ലാസ്സിലെ മലയാളം ടൈറ്റിലുകളായ കേരളപാഠാവലി, ഗണിതം, ക ളിപ്പെട്ടി എന്നീ പാഠ പുസ്തകങ്ങൾ ലിപി മാറ്റുള്ളതിനാൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്
* ഇൻഡൻ്റ് രേഖപ്പെടുത്തിയതിൽ തിരുത്തൽ വരുത്തുന്നതിനും, റീസെറ്റ് ചെയ്യുന്നതിനുമായി ബന്ധപ്പെട്ട ജില്ല/ ഉപജില്ലാ ആഫീസ് മുഖേന 28/11/2023 വരെ നടത്താവുന്നതാണ്.
2024-25 വർഷത്തെ TEXT BOOK INDENT സംബന്ധിച്ച സർക്കുലർ...Click here
നവകേരളസദസ്സ് 2023 സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്
നവകേരളസദസ്സ് 2023 സംബന്ധിച്ച സർക്കുലർ ..Click here...
തളിര് സ്കോളർഷിപ് സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്