Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 31, 2019

// അറിയിപ്പ് // 

സ്റ്റുഡന്റസ് സേവിങ്സ് സ്കീം നടപ്പാക്കിയ  സ്കൂളുകൾ   താഴെ  കൊടുത്ത   വിവരങ്ങൾ    01 / 11 / 2019 ന് 2 മണിക്ക് മുമ്പായി   ഓഫീസിൽ  അറിയിക്കേണ്ടതാണ് 
സ്റ്റുഡന്റസ് സേവിങ്സ് സ്കീം
ക്രമ നമ്പർ
സ്കൂളിന്റെ  പേര് 
സ്റ്റുഡന്റസ് സേവിങ്സ് സ്കീം എൻറോൾ ചെയ്ത  വിവരം   
അക്കൗണ്ടിലുള്ള ആകെ തുക
ടി.എസ്.ബിഎസ. ബി 

 
പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular

October 30, 2019

അറിയിപ്പ്
  18.10.2019 ന് ചേർന്ന ക്യു .ഐ .പി മീറ്റിംഗ് തീരുമാനപ്രകാരം കാലവർഷക്കെടുതി മൂലം ജില്ലയിൽ നഷ്ട്ടപെട്ട പ്രവൃത്തി ദിവസങ്ങൾക്ക് പകരമായി താഴെ പറയുന്ന ദിവസങ്ങൾ പ്രവൃത്തി ദിവസമായി തീരുമാനിച്ചിരിക്കുന്നു .
നവംബർ  2 ,30 
ഡിസമ്പർ  7 
ജനവരി  18

October 29, 2019

സ്‌കൂളിലെ പി ടി എ അംഗങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 30 -10 -2019 നു മുൻപായി എന്റർ ചെയ്യേണ്ടതാണ് വിവരങ്ങൾ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
//*എല്ലാ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് *// 

നിപ വൈറസ് ബാധ മൂലം 2018 -19  വർഷം മധ്യവേനലവധി കഴിഞ്ഞു സ്കൂൾ തുറക്കാൻ നീണ്ടു പോയ ജില്ലകളിലെ വിദ്യാലയങ്ങളിലെ ആദ്യ പ്രവർത്തി ദിവസത്തിന്റെ തലേ ദിവസം വരെ മധ്യവേനലവധിക്കാലം ആയിരുന്നതിനാൽ അദ്ധ്യാപകരുടെ ആർജിത അവധി കണക്കാക്കി  കൈപ്പറ്റിയ അധിക തുക ട്രഷറിയിൽ തിരിച്ചടച്ചു ചലാൻ30/ 10/ 2019  നു മുമ്പായി ഓഫീസിൽ സമർപ്പിക്കുകയും  അദ്ധ്യാപകരുടെ സേവന പുസ്തകത്തിൽ രേഖപെടുത്തലുകൾ വരുത്തേണ്ടതുമാണ്
// എല്ലാ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് // 

  2014  മുതൽ 25/ 06/ 2017  വരെ പ്രത്യേക ആകസ്മിക അവധിയിൽലെ ദിവസവേതനടിസ്ഥാനത്തിലുള്ള നിയമനങ്ങൾ അംഗീകരിക്കപ്പെടാതെയുണ്ടെങ്കിൽ എ വിവരം 30/ 10/ 2019  നു മുമ്പായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്
 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
പാഠപുസ്തക ഇന്റന്റിങ് 2020-21

    സ്കൂളിൽ നിന്നും ഭേദഗതി വരുത്തേണ്ട അപേക്ഷകൾ ഉണ്ടെങ്കിൽ ഇന്ന് (29.10.2019 )തന്നെ 5 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


TEXT BOOK -MOST URJENT ATTACHMENT CLICK HERE
                                                 വളരെ അടിയന്തിരം

                           പാചകത്തൊഴിലാളികളുടെ  വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്കൂളുകാർ ആരെങ്കിലും ഉണ്ടെങ്കിൽ 31 -10 -2019  നു 2  മണിക്ക് മുൻപായി എല്ലാ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി  അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 
       
                            പല സ്കൂളുകാരും പാചകത്തൊഴിലാളികളുടെ HEALTH CARD NUMBER  ,CARD ISSUE NUMBER,   JOINING  DATE   , TO DATE  എന്നിവ നിർബന്ധമായും എൻട്രി ചെയ്തു അപ്ഡേറ്റ് കൊടുക്കേണ്ടതാണ് . TO DATE  ന്റെ സ്ഥാനത്തു 31 -3 -2020  എന്നു രേഖപ്പെടുത്തെണ്ടതാണ്. സ്കൂൾ തലത്തിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ എഇഒ തലത്തിൽ പാചകത്തൊഴിലാളികളെ  അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളു . ആയതിനാൽ എല്ലാ സ്കൂളുകാരും COOK DETAILS  ഓപ്പൺ ചെയ്തു  ചെക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യേണ്ടതാണ്‌ .              
                            ഈ വിവരം എല്ലാവരും പരസ്പരം ഷെയർ ചെയ്യേണ്ടതാണ് 
  അറിയിപ്പ് 

  31 .10.2019 ന് രാവിലെ 11 .30 മണിക്ക് എല്ലാ   എൽ .പി ,യു .പി,ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും ഒരു യോഗം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് യു .പി .സ്കൂൾ ഹാളിൽ വെച്ച് ചേരുന്നതാണ്. പ്രസ്തുത മീറ്റിംഗിൽ എല്ലാ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും  പങ്കെടുക്കേണ്ടതാണ്.
ഇരിട്ടി ഉപജില്ലാ കലോത്സവ അറിയിപ്പ് 

              2019 ഒക്ടോബർ 30 ന് വേദി 3 ൽ 10.40 ന് നടത്താൻ നിശ്ചയിച്ചിരുന്ന സംഘനൃത്തം (ഹൈസ്കൂൾ വിഭാഗം )  പ്രസ്‌തുത ദിവസം രാവിലെ 10 മണിക്ക് നടത്തുന്നതായിരിക്കും .

                                                    പ്രോഗ്രാം കൺവീനർ



October 28, 2019

മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകർ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ മുൻ പേജിന്റെ ഫോട്ടോകോപ്പി സഹിതം 30 / 10 / 2019 നു 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്
------------------------------------------------------------------------------------------------------
സ്കൂൾകോഡ് ||സ്‌കൂളിന്റെ പേര്|| പ്രധാനധ്യാപകന്റെ പേര്| അക്കൗണ്ട് നമ്പർ
----------------------------------------------------------------------------------------------------------------
|IFSC code ||ബാങ്ക് നെയിം ആൻഡ് ബ്രാഞ്ച് ||മൊബൈൽ no HM
--------------------------------------------------------------------------------------------------
 വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
എസ്.സി .ആർ .ടി -NuMATS-ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഗണിതത്തിൽ ഉന്നത നിലവാരമുള്ള   5   കുട്ടികളെ       (ജനൽ -2 ,എസ് .സി -1 ,എസ്.റ്റി -1 ,Differently abled-1 )തെരഞ്ഞെടുത്ത് അവരുടെ പേര് വിവരം പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്‌ട്രേഷൻ ഫീസായി 50 രൂപ സഹിതം 2019 ഒക്ടോബർ 31 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


/പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക.നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
Circular
//പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്//
ചുവടെ കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച് 29-10-2019 നു മുന്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
proforma

October 23, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
ബഹു.വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർക്കുന്ന  യോഗം സംബന്ധിച്ച്

 26.10.2019 ന് രാവിലെ 10 മണിക്ക് എല്ലാ എൽ .പി ,യു .പി .പ്രധാനാധ്യാപകരുടെ ഒരു യോഗം സെൻറ് തെരേസാസ് AIHS കണ്ണൂർ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.9 മണിക്ക് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്.വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗം ആയതിനാൽ പ്രധാനാദ്ധ്യാപകർ തന്നെ കൃത്യ സമയത്തു യോഗത്തിൽ പങ്കെടുക്കണം .കൂടാതെ അന്ന് തന്നെ ഉച്ചക്ക് 1 മണിക്ക് പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട് മാരുടെ യോഗം അതേ സ്കൂളിൽ വെച്ച് തന്നെ ചേരുന്നുണ്ട്.പ്രസ്തുത മീറ്റിംഗിൽ മുഴുവൻ       പി .റ്റി .എ .പ്രസിഡണ്ട് ,മദർ പി .റ്റി .എ .പ്രസിഡണ്ട്മാരെയും പങ്കെടുപ്പിക്കാൻ ആവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്.

October 22, 2019

ഇരിട്ടി ഉപജില്ലാ സ്ക്കൂൾ  കലോത്സവം  - അപ്പീൽ ഹിയറിങ്  2019 - 20  

                                    അപ്പീൽ അനുവദിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.  

ക്രമ നം.                പേര്                    ഇനം                         വിദ്യാലയത്തിന്റെ പേര് 

1.        അഞ്ജിത  കെ. കെ.       ഭരതനാട്യം യു. പി.  (പെൺ),    ഗവ. യു. പി.                                                                                                                                       സ്ക്കൂൾ , തില്ലങ്കേരി.

2.        ആര്യ  ബാബു                 ഭരതനാട്യം യു. പി.  (പെൺ),   സെന്റ്. ജോൺസ്                                                ബാപ്റ്റിസ്റ്റ്  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ,  കടത്തുംകടവ്.

3.       അളകനന്ദ  വി. എസ്    ഭരതനാട്യം യു. പി.  (പെൺ), സെന്റ്. മേരീസ്                                                                                                 ഹയർ സെക്കണ്ടറി സ്ക്കൂൾ ,  എടൂർ. 

4.       നന്ദിനി   ഡി. എസ്.        ഭരതനാട്യം എച്. എസ്. എസ്.  (പെൺ),  സെന്റ്.                                                                         മേരീസ്  ഹയർ സെക്കണ്ടറി സ്ക്കൂൾ ,  എടൂർ.

5.       ശാരിക   കുഞ്ഞുമോൻ     മോഹിനിയാട്ടം   എച്. എസ്. എസ്.  (പെൺ),                                                         സെന്റ്. മേരീസ്  ഹയർ സെക്കണ്ടറി സ്ക്കൂൾ ,  എടൂർ.

കലോത്സവ അറിയിപ്പ് 

           ഇരിട്ടി ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം ഒക്ടോബർ 26,28,29,30,31 തീയതികളിൽ സേക്രഡ് ഹാർട്ട് എച്ച്.എസ് .എസ് അങ്ങാടിക്കടവിൽ വെച്ച് നടക്കുകയാണ്.26.10.2019 ന് സ്റ്റേജിതര മത്സരങ്ങളും ഉദ്ഘാടന ചടങ്ങും നടക്കുന്നതായിരിക്കും .25.10.2019 ന് രാവിലെ 10 മണിക്ക് കലോത്സവ രജിസ്‌ട്രേഷൻ നടക്കുന്നതാണ് .
  • 2017-18 വർഷം റോളിംഗ് ട്രോഫികൾ ലഭ്യമായ സ്കൂളുകൾ ആയവ രജിസ്‌ട്രേഷൻ സമയത്ത് ട്രോഫികൾ കമ്മിറ്റിക്ക് തിരിച്ചേൽപ്പിക്കേണ്ടതാണ് .
  • രജിസ്‌ട്രേഷൻ സമയത്ത് രജിസ്‌ട്രേഷൻ ഫീസിനത്തിൽ അടക്കേണ്ട തുക                       ( UP,HS,HSS)അടച്ച് രശീത് വാങ്ങേണ്ടതാണ് .
  • വിവിധ മേളകളുടെ സുഗമമായ നടത്തിപ്പിലേക്കാവശ്യമായി അധ്യാപകരിൽ നിന്നും സ്വീകരിക്കുന്ന തുക (Rs.200/-നിരക്കിൽ)25.10.2019 ന് മുമ്പ്      എ .ഇ .ഒ .ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേണ്ടതാണ് .
 കലോത്സവത്തിൻറെ മികച്ചവിജയത്തിനായി എല്ലാവരുടെയുംസഹകരണംപ്രതീക്ഷിക്കുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
ഇരിട്ടി 

October 21, 2019


                                             D]-PnÃm Imbn-I-tafþ \nÀt±i-§Ä



                    1)FÃm d®nwKv aÂk-c-§fpw ssSw  {Sb ASn-Øm-\-¯n ^Ìv,  
sk¡âv,  tXÀUv Øm\w \nÀ®bn¨v , PnÃm aÂkc-¯n  ]s¦-Sp-¡m³ AÀlX t\Sp-¶p.

         2)-Pw-¼n-Mv, t{XmbnMv aÂkc-§Ä, Izmfnss^bnMv ASn-Øm-\-¯nÂ
aÕcw \S¯n hnP-bnIsf Is­-¯n, ^Ìv, sk¡âv,  tXÀUv Øm\w \nÀ ®bn-¡p-¶p.

         3)-FÃm aÕc§fpw ka-b-_-Ôn-X-ambn XoÀt¡­-Xn-\m HmÀUÀ Hm^v Cshâvþ sImSp-¯n-«p-ff ka-b¯v Xs¶ aÕc§Ä Bcw-`n-¡pI.

         4)-H-IvtSm-_À 23, 24, 25 Xo¿-Xn-I-fn   \S-¡p¶   aÕc§Ä  kºv--
Pq-\n-bÀ,  Pq\n-bÀ,   ko\n-bÀ      hn`mK§fpsS aÕcw am{X-am-bn-cn¡pw
\S-¡pI. FÂ.]n/bp.-]n. Xe aäv aÕc§Ä ]n¶oSv \S-¯p-¶-Xm-Wv.

         5)-a-Õc¯n   ]s¦-Sp-¡p¶   Sow  AwK-§-fpsS IqsS Sow amt\-PÀ D­m-bn-cn-¡Ww.

         6)-sNÌv.-\-¼-dp-IÄ    23.10.2019  cmhnse   apX    skâv tPmk^v lbÀ sk¡-­dn kvIqÄ, t]cm-hqÀ  \n¶pw hnX-cWw sN¿p¶p.

         7)- D-]-PnÃm hnZym-`ymk Hm^o-kn   \n¶pw     Adn-bn¨ {]Im-c-ap-ff
H^o-jy Uyq«nIÄ FÃm Imbn-Im-²ym-]-I\pw \nÀÆln-t¡-­-Xm-Wv.




D]-PnÃm hnZym-`ymk Hm^o-kÀ,
                                Ccn«n                                                                                                                     

October 19, 2019

ആഗോള കൈകഴുകൽ ദിനം  -  ചിത്രകഥ രചന മൽസരം

                        ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ചു കേരളത്തിലെ  എൽ. പി.  /  യു.  പി. സ്ക്കൂൾ  കുട്ടികൾക്കായി വനിത  ശിശു വികസന വകുപ്പ് ചിത്രകഥ രചന മൽസരം സംഘടിപ്പിക്കുന്നു.  താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന സർക്കുലറിൽ നിർദ്ദേശ്ശിച്ചിട്ടുള്ളത് പ്രകാരം താല്പര്യമുള്ള വിദ്യാർത്ഥികളെ ആഗോള കൈകഴുകൽ ദിനം  -  ചിത്രകഥ രചന മൽസരത്തിൽ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.  

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

October 18, 2019

 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

ന്യുന പക്ഷ പ്രീ മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പണം സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

അപ്പീൽ ഹിയറിങ്ങ്

സ്കൂൾ കലോത്സവം 2019-20 അപ്പീൽ ഹിയറിങ്ങ് 20.10.2019 ന് ഞായർ ഉച്ച കഴിഞ്ഞ് 2 മണിക്ക്      എ .ഇ .ഒ .ഓഫീസ് കോൺഫറൻസ്ഹാളിൽവെച്ച് നടത്തപ്പെടുന്നതാണ്.പ്രധാനാധ്യാപകർ/ പ്രിൻസിപ്പൽമാർ അപ്പീൽ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളെ പ്രസ്തുത വിവരം അറിയിക്കേണ്ടതും കൃത്യ സമയത്ത് അപ്പീൽ ഹിയറിങ്ങിൽ പങ്കെടുക്കുവാൻ നിർദ്ദേശം നൽകേണ്ടതുമാണ്.

  പി ഡി അക്കൗണ്ടിൽ പ്രിൻറർ വാങ്ങുന്നതിന് (നിലവിൽ പി ഡി അക്കൗണ്ട് ഉള്ള  സ്കൂളുകൾ ) മതിയായ തുക ഇല്ലാത്ത സ്കൂളുകൾ പ്രസ്തുത വിവരം ഇന്ന് 5 മണിക്ക് മുന്നേ ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.
 അറിയിപ്പ് 
2019-20 വർഷം സാമ്പത്തിക സഹായത്തിന് അർഹത നേടിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ (ഫ്രഷ് ലിസ്റ്റ് ) താഴെ കൊടുത്തിരിക്കുന്നു .പ്രസ്തുത കുട്ടികളുടെ യു .ഐ .ഡി ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബ്ലോഗിൽ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 19 .10 .2019 ന് 5 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

 IEDC 2019-20 FRESH LIST CLICK HERE

അറിയിപ്പ് 
21.10.2019 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കായികാധ്യാപകരുടെ ഒരു യോഗം  ഇരിട്ടി  എ .ഇ .ഒ ഓഫീസിൽ വെച്ച് ചേരുന്നു.ഉപജില്ലയിലെ മുഴുവൻ കായികാദ്ധ്യാപകരും പ്രസ്‌തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.


October 17, 2019

2019-20 ഒ .ബി സി.പ്രീ മെട്രിക് സ്‌കോളർഷിപ്പ് വിജ്ഞാപനം സംബന്ധിച്ച്

CLICK HERE
// അറിയിപ്പ് // 

കല-കായിക   മേളകൾ  -കളർ പൊടി  വിതറുന്ന  സംഭവങ്ങൾ  തടയുന്നതിലേക്കുള്ള  നിർദ്ദേശങ്ങൾ  -circular  താഴെ കൊടുക്കുന്നു

അറിയിപ്പ് 

ജി .ഐ .എസ് .മാപ്പിംഗ് പൂർത്തീകരിച്ച് കംപ്ലീഷൻ റിപ്പോർട്ട് ഇതുവരെയും സമർപ്പിക്കാത്ത സ്കൂളുകൾ ഇന്ന് ഉച്ചക്ക് (17.10.2019 ന്  )  മുമ്പേ റിപ്പോർട്ട്  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വളരെ അടിയന്തിരം

"ശ്രദ്ധ " പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് (ആൺ /പെൺ )തിരിച്ച്  എല്ലാ ഗവൺമെൻറ് എൽ .പി ,  യു .പി .സ്കൂളുകളും ഇന്ന്(17.10.2019 ) ഉച്ചക്ക് മുമ്പേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

October 16, 2019

സർ ,

        ഇരിട്ടി ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 18,19 തീയ്യതികളിൽഎടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്.17.10.2019 ന് രാവിലെ 11 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതാണ്.18.10.2019 ന് ഗണിതം,ശാസ്ത്രം .ഐ .ടി  എന്നീ മേളകളും 19.10.2019 ന് സാമൂഹ്യ ശാസ്ത്രം ,പ്രവൃത്തി പരിചയം എന്നിവയും നടക്കുന്നതാണ്.  

       2017 -18 വര്ഷം ശാസ്ത്ര മേളയിൽ വിജയികളായ സ്കൂളുകൾക്ക് ലഭിച്ച റോളിംഗ്    ട്രോഫികൾ    രജിസ്‌ട്രേഷൻ   സമയത്ത്   കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ് .

  • ക്ലബ്ബ് അഫിലിയേഷൻ ഫീസിനത്തിൽ UP: Rs.75 ,HS : Rs.200  ,HSS :Rs.300 എന്ന നിരക്കിൽ (4 ക്ലബ്ബ്കൾക്കും )തുക രജിസ്‌ട്രേഷൻ സമയത്ത് അടക്കേണ്ടതാണ്.
  • മേളയുടെ നടത്തിപ്പിലേക്കായി ഒരു അദ്ധ്യാപകൻ 200 /-രൂപ നിരക്കിൽ എലാ സ്കൂളുകളും അധ്യാപക വിഹിതം രജിസ്ട്രേഷന് മുമ്പ് എ .ഇ .ഒ ഓഫീസിൽ അടക്കേണ്ടതാണ്.
  •  രജിസ്‌ട്രേഷൻ ഫീസിനത്തിൽ ഒരു കുട്ടിക്ക് 20 /-രൂപ ക്രമത്തിൽ (9,10,11,12 ക്‌ളാസ്സുകളിലെ കുട്ടികളിൽ നിന്ന് മാത്രം )തുകയും രജിസ്‌ട്രേഷൻ സമയത്ത് അടക്കേണ്ടതാണ് .
               മേളകളുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
ഇരിട്ടി 

അറിയിപ്പ് 

2019 -20 വർഷം സാമ്പത്തിക സഹായത്തിന് അർഹത നേടിയ പ്രത്യേക പരിഗണന അർഹിക്കുന്ന റിന്യൂവൽ കുട്ടികളുടെ (1മുതൽ 8 വരെയുള്ള കുട്ടികളുടെ )ലിസ്റ്റ് കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്കിൻറെ പകർപ്പ്,മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 18 .10 .2019 ന് 5 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.19.10.2019 ന് ലിസ്റ്റ് സിഡി യിലാക്കി ഈ ഓഫീസിൽ നിന്നും ഡി ഡി ഇ  യിലേക്ക് സമർപ്പിക്കേണ്ടതിനാൽ വൈകി കിട്ടുന്ന അപേക്ഷകൾ പരിഗണിക്കാൻ സാധിക്കുകയില്ല.അപേക്ഷ സമർപ്പിക്കാത്തതുമൂലം സാമ്പത്തികസഹായം നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാധ്യാപകർക്കു മാത്രമായിരിക്കും.

വിശദ വിവരങ്ങൾക്കും പ്രഫോർമക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

October 15, 2019

                                                    അറിയിപ്പ് 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നൂൺമീൽ ഹെൽത്ത് ടാറ്റ സമർപ്പിക്കാൻ ബാക്കിയുള്ള  സ്കൂളുകാർ 25 -10  -2019 ന് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

1 ക്വാർട്ടർ  - ഏപ്രിൽ,മെയ്,
11 ക്വാർട്ടർ - ജൂൺ,ജൂലൈ,ആഗസ
 പ്രഫോർമയ്ക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക

October 14, 2019

 ഏകദിന ശില്പശാല  വളരെ അടിയന്തിരം 



കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിലുള്ള എൽ പി / യു പി / ഗവഃ /  എയ്ഡഡ് അൺഎയ്ഡഡ്  വിഭാഗം പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 16-10-2019 ബുധനാഴ്ച രാവിലെ 10  മണി  മുതൽ എ ഇ ഓ കോൺഫെറൻസ് ഹാളിൽ വച്ച് നടക്കുന്നതാണ് .ശില്പസയിൽ എൽ പി യു പി ക്ലാസ്സ്‌ തല അവസ്ഥ വിശകലന ഫോർമാറ്റ് , റിവ്യൂ ഫോർമാറ്റ്, എന്നിവ കൊണ്ടുവരേണ്ടതാണ് . കൂടാതെ സ്കൂളിൽ നടത്തിയ നൂതനവും സവിശേഷവുമായ ഒരു പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി കൊണ്ടുവരേണ്ടതാണ് (1 &2 page) പ്രവർത്തനത്തിന്റെ ഉദ്ദേശ്യങ്ങൾ  പ്രവർത്തന രീതി മറ്റു ഏജൻസികളുടെ സഹായം , ഇടപെടൽ മോണിറ്ററിങ് എന്നിവ ഉൾപ്പെടുത്തണം

October 12, 2019

ഇരിട്ടി ഉപ ജില്ലാതല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് 16 / 10 / 2019 ബുധനാഴ്ച 10 മണിക്ക് ഇരിട്ടി ബി ആർ സിയിൽ വെചു നടക്കുന്നു എല്ലാ അറബിക് അധ്യാപകരും പങ്കെടുക്കണം
ഉപ ജില്ലാ തല ഉറുദു സ്കോളർഷിപ് പരീക്ഷ 14/ 10 / 2019 തിങ്കൾ 10 മണിക്ക് ഇരിട്ടി ബി ആർ സി ഹാളിൽ നടക്കുന്നതാണ്

October 11, 2019

  അറിയിപ്പ്

കേരള സ്കൂൾ ശാസ്ത്രോത്സവം -ക്വിസ്സ്,ടാലെന്റ്റ് സെർച്ച് പരീക്ഷ നിർദ്ദേശങ്ങൾ സംബന്ധിച്ച സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 പ്രധാനാധ്യാപകരുടെ അറിവിലേക്കായി 

യു .ഐ .ഡി വിവരങ്ങൾ സമ്പൂർണയിൽ പരിശോധിച്ച് ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്   CLICK HERE

അറിയിപ്പ് 

സാമൂഹ്യ ശാസ്ത്ര മേളയുടെ ഭാഗമായി ഹൈ സ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായുള്ള അറ്റ്ലസ് നിർമാണ മത്സരം,പ്രാദേശിക ചിത്ര രചനാമത്സരം എന്നിവ 17.10.2019 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.

October 10, 2019

 

                                ഇരിട്ടി ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവത്തിന്റെ ഓൺലൈൻ എൻട്രി നടത്തുന്നതിനുള്ള സമയപരിധി 14 / 10 / 2019 (തിങ്കൾ) നു വൈകുന്നേരം 5 മണി വരെയായിരിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ സ്ക്കൂളുകളും നിർബന്ധമായും ഓൺലൈൻ എൻട്രി നടത്തേണ്ടതാണ്. 

                         സ്കൂളുകളിൽ നിന്നുള്ള അപ്പീലുകൾ കൃത്യമായ രേഖകൾ സഹിതം      ( കൃത്യമായി പൂരിപ്പിച്ച അപേക്ഷഫോറം, മത്സര വിധികർത്താക്കളുടെ സ്കോർഷീറ്റ്,   കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് എന്നിവ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയതും അപ്പീൽ ഫീസും ) 14 / 10 / 2019 (തിങ്കൾ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.  
*******************************************************

അറബിക്  അധ്യാപകർക്കുള്ള ഏകദിന ശില്പശാല 

                                അറബിക് അക്കാഡമിക് കോംപ്ലെക്സിന്റെ അഭിമുഖ്യത്തിൽ ഈ ഉപജില്ലയിലെ അറബിക്  അധ്യാപകർക്കുള്ള ഏകദിന ശില്പശാല 16 / 10 / 2019 (ബുധൻ) നു രാവിലെ 9 : 30 നു ഇരിട്ടി ബി. ആർ. സി. ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ എൽ. പി,  യു. പി,  ഹൈസ്ക്കൂൾ വിഭാഗം അറബിക് അധ്യാപകരും പ്രസ്തുത ശില്പശാലയിൽ കൃത്യസമയത്തു പങ്കെടുക്കുവാൻ പ്രധാനാദ്ധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്.

October 09, 2019

പാഠപുസ്തകവിതരണം  - രണ്ടാം വാള്യം 

                     ഈ അധ്യയന വർഷത്തെ രണ്ടാം വാള്യം  പാഠപുസ്തകങ്ങൾ  ലഭിക്കാൻ ബാക്കിയുള്ള ( മുൻപ് shortage  തന്നിട്ടുള്ളത് പ്രകാരം) വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ  ആയതു 10 / 10 / 2019 (വ്യാഴാഴ്ച)   വൈകുന്നേരം 5 മണിക്കകം എ. ഇ. ഓ ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു. 
വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                   ഉപജില്ലാതല ഗെയിംസ് മത്സരങ്ങളിൽ നിന്നും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർഥികളുടെ പേരുവിവരങ്ങൾ ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. 

ഗെയിംസ് റിസൾട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************
                   റവന്യൂ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്ന സബ്ജില്ലാ ടീമുകൾക്ക് നിർബന്ധമായും ടീം മാനേജർമാരായി അധ്യാപകർ ഉണ്ടായിരിക്കേണ്ടതാണ്.
*********************************************************************************
                   ഉപജില്ലാതല ഗെയിംസ് മത്സരങ്ങളിൽ ഇനിയും നടത്തുവാനുള്ള ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈൻ മുഖേന 11 - 10 - 2019  (വെള്ളി) നു വൈകുന്നേരം 4 മണിക്ക് മുമ്പായി  പൂർത്തീകരിക്കാൻ ഹെഡ്മാസ്റ്റർ /  പ്രിൻസിപ്പാൾ  ശ്രെദ്ധിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കു ശേഷം പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഗെയിംസ് ഇനങ്ങളുടെ ഓൺലൈൻ എൻട്രി ചെയ്യാൻ അവസരം ലഭിക്കുന്നതല്ല.
******************************************************

അത്‌ലറ്റിക്സ്
                 
                             ഉപജില്ലാതല അത്‌ലറ്റിക്സ്  മത്സരങ്ങളിൽ  പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈൻ മുഖേന 15  - 10 - 2019  (ചൊവ്വ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി  ചെയ്യേണ്ടതാണ്.   ഓൺലൈൻ ചെയ്യുമ്പോൾ വിവരങ്ങളുടെ കൃത്യത ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ  / പ്രിൻസിപ്പാൾ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്.
******************************************************

October 04, 2019

അറിയിപ്പ് 

   TEXT BOOK VOLUME II   വിതരണം ചെയ്തതിനു ശേഷം ബാക്കിയുള്ള പുസ്തകങ്ങളുടെ വിവരം ഇന്ന് (04.10.2019 ) 12 മണിക്ക് മുമ്പേ ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്. മേൽ ഓഫീസിലേക്ക് 1 മണിക്ക് മുമ്പേ റിപ്പോർട്ട് സമർപ്പിക്കേണ്ടതായതിനാൽ വിവരങ്ങൾ അടിയന്തിരമായി അറിയിക്കേണ്ടതാണ്.

SPECIAL SCHOOL KALOLSAVAM

 CIRCULAR CLICK HERE

സ്കൂൾ കലോത്സവം  2019-20 

CIRCULAR CLICK HERE

അറിയിപ്പ് 

2019-20 വർഷത്തെ ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എച്ച്.എസ് .എസ് .ൽ വെച്ച്  28.10.2019  മുതൽ 31.10.2019 വരെയുള്ള തീയ്യതികളിൽ നടത്തപ്പെടുകയാണ്.സബ്ബ് ജില്ലാ തലത്തിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള അവസാന തീയ്യതി 11.10.2019 ആണ്.ഓഫ് സ്റ്റേജ് ഇനമത്സരങ്ങൾ 26.10.2019 ശനിയാഴ്ച നടക്കുന്നതായിരിക്കും .


October 03, 2019

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

       സർക്കാർ/എയിഡഡ് സ്കൂളുകളുടെ സ്ഥാനം mapmyoffice.in എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തി ആയതിന്റെ റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിക്കുവാൻ നിർദ്ദേശിച്ചിരുന്നു.ആയതു പൂർത്തീകരിച്ചു റിപ്പോർട്ട് ഇതുവരെയും സമർപ്പിക്കാത്ത സ്കൂളുകൾ 04.10.2019 ന് ഉച്ചക്ക് മുന്നേ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.വിവരം മേലോഫീസിൽ സമർപ്പിക്കേണ്ടതിനാൽ സമയപരിധി കർശനമായും പാലിക്കേണ്ടതാണ്.
അറിയിപ്പ്

 ശാസ്ത്ര മേളയോടനുബന്ധിച്ചുള്ള സയൻസ് ക്വിസ്സ് ,ടാലെന്റ്റ് എക്സാം ,ഉപന്യാസ മത്സരം എന്നിവ ഇരിട്ടി ബി.ആർ.സി.ഹാളിൽ വെച്ച് 09.10 2019 ബുധനാഴ്ച താഴെ പറയുന്ന സമയപ്രകാരം നടക്കുന്നതാണ്.

09.10.2019 ബുധനാഴ്ച രാവിലെ 10 മണിക്ക് :HS & HSS ക്വിസ്സ് മത്സരവുംHS & HSSഉപന്യാസ മത്സരവും.

ഉച്ചക്ക് ശേഷം 1.30 ന്         : U.P ക്വിസ്സ് & HS & HSS ടാലെന്റ്റ് എക്സാം  







October 01, 2019

 2019 അന്താരാഷ്ട്ര ആവർത്തനപട്ടികാ വർഷമായി ആഘോഷിക്കുന്നത് സംബന്ധി ച്ച്


 CLICK HERE
ഡയറ്റ് കണ്ണൂർ -ഡി .എൽ .എഡ് ,ഒന്നാം  ഇന്റേൺഷിപ്പ് -പഞ്ചദിന സ്കൂളനുഭവ പരിപാടി -തെരഞ്ഞെടുത്തിട്ടുള്ള  വിദ്യാലയങ്ങളുടെ പേരും  മാർഗ നിർദ്ദേശങ്ങളും


പേജ് 1

പേജ് 2

വിദ്യാലയ അനുഭവ പരിപാടി
 ഉപജില്ല കായികമത്സര വേദിയും തീയ്യതിയും 


IRITTY SUB DISTRICT GAMES SELECTION
SI             
NO.
ITEMS STAGE                                         DATE
1 SHUTTLE BADMINTON
U/14,U/17,U/19
(BOYS&GIRLS)
PASS INDORE STADIUM
THUNDIYIL
03.10.2019
9 AM
2 HANDBALL(BOYS&GIRLS) ST.THOMAS HS
KILIYANTHARA
03.10.2019
9AM
3 CRICKET U/17 BOYS ST.JOSEPH HS PERAVOOR 03.10.2019
9AM
4 CRICKET U/19 BOYS ST.JOSEPH HS PERAVOOR 04.10.2019
9AM
5 KABADDI (ALL CATEGORY) ST.JOSEPH HS PERAVOOR 04.10.2019
9AM
6 KHO-KHO (BOYS&GIRLS)
ALL CATEGORY
ST.JOSEPH HS PERAVOOR 04.10.2019
9AM
7 BASKETBALL(BOYS&GIRLS) SACRED HEART HS
 ANGADIKKADAVU
04.10.2019
9AM
8 FOOTBALL U/17 BOYS ST.JOSEPH HS PERAVOOR 05.10.2019
9AM
9 FOOTBALL U/19 BOYS ST.JOSEPH HS PERAVOOR 06.10.2019
11AM
10 VOLLYBALL(U/17,U/19)
BOYS&GIRLS
JIMMY GEORGE STADIUM
THUNDIYIL
05.10.2019
9AM
11 HOCKEY(U/17,U/19)
BOYS&GIRLS
GHSS PALA 06.10.2019
12 CHESS(U/14,U/17,U/19) GHSS ARALAM 03.10.2019
9AM


  1.  ഉപജില്ലാ മത്സരങ്ങൾ ടീം സെലക്ഷൻ അടിസ്ഥാനത്തിലായിരിക്കും . 
  2. ഹയർ സെക്കണ്ടറി ടീമിൻറെ കൂടെ ടീം മാനേജർ നിർബന്ധമായി ഉണ്ടായിരിക്കണം  
  3. മത്സരങ്ങൾ കൃത്യം 9 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
 
       ഉപജില്ല ശാസ്ത്ര നാടകമത്സരം (HS ONLY)
   
          ഇരിട്ടി ഉപജില്ലാ ശാസ്ത്ര നാടകമത്സരം (HS Only) 04.10.2019 വെള്ളിയാഴ്ച എടൂർ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.പങ്കെടുക്കുന്ന ടീമുകൾ താഴെപറയുന്ന ഫോൺ നമ്പറിൽ ഇന്ന് (01.10 .2019 ) തന്നെ വിളിച്ച് അറിയിക്കേണ്ടതാണ്.

Mob.No :9745622085

AEO
IRITTY
ഉപജില്ലാ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ 

2019 -20 വർഷത്തെ ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 18,19 തീയ്യതികളിൽ എടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുകയാണ്.എല്ലാ പ്രധാനാധ്യാപകർ /പ്രിൻസിപ്പൽമാർ ഓൺലൈൻ രജിസ്‌ട്രേഷൻ 12.10.2019 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്.