// എല്ലാ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് //
2014 മുതൽ 25/ 06/ 2017 വരെ പ്രത്യേക ആകസ്മിക അവധിയിൽലെ ദിവസവേതനടിസ്ഥാനത്തിലുള്ള നിയമനങ്ങൾ അംഗീകരിക്കപ്പെടാതെയുണ്ടെങ്കിൽ എ വിവരം 30/ 10/ 2019 നു മുമ്പായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്