//*എല്ലാ പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക് *//
നിപ വൈറസ് ബാധ മൂലം 2018 -19 വർഷം മധ്യവേനലവധി കഴിഞ്ഞു സ്കൂൾ തുറക്കാൻ നീണ്ടു പോയ ജില്ലകളിലെ വിദ്യാലയങ്ങളിലെ ആദ്യ പ്രവർത്തി ദിവസത്തിന്റെ തലേ ദിവസം വരെ മധ്യവേനലവധിക്കാലം ആയിരുന്നതിനാൽ അദ്ധ്യാപകരുടെ ആർജിത അവധി കണക്കാക്കി കൈപ്പറ്റിയ അധിക തുക ട്രഷറിയിൽ തിരിച്ചടച്ചു ചലാൻ30/ 10/ 2019 നു മുമ്പായി ഓഫീസിൽ സമർപ്പിക്കുകയും അദ്ധ്യാപകരുടെ സേവന പുസ്തകത്തിൽ രേഖപെടുത്തലുകൾ വരുത്തേണ്ടതുമാണ്