അറിയിപ്പ്
2019-20 വർഷത്തെ ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എച്ച്.എസ് .എസ് .ൽ വെച്ച് 28.10.2019 മുതൽ 31.10.2019 വരെയുള്ള തീയ്യതികളിൽ നടത്തപ്പെടുകയാണ്.സബ്ബ് ജില്ലാ തലത്തിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള അവസാന തീയ്യതി 11.10.2019 ആണ്.ഓഫ് സ്റ്റേജ് ഇനമത്സരങ്ങൾ 26.10.2019 ശനിയാഴ്ച നടക്കുന്നതായിരിക്കും .