അറിയിപ്പ്
ശാസ്ത്ര മേളയോടനുബന്ധിച്ചുള്ള സയൻസ് ക്വിസ്സ് ,ടാലെന്റ്റ് എക്സാം ,ഉപന്യാസ മത്സരം എന്നിവ ഇരിട്ടി ബി.ആർ.സി.ഹാളിൽ വെച്ച് 09.10 2019 ബുധനാഴ്ച താഴെ പറയുന്ന സമയപ്രകാരം നടക്കുന്നതാണ്.
09.10.2019 ബുധനാഴ്ച രാവിലെ 10 മണിക്ക് :HS & HSS ക്വിസ്സ് മത്സരവുംHS & HSSഉപന്യാസ മത്സരവും.
ഉച്ചക്ക് ശേഷം 1.30 ന് : U.P ക്വിസ്സ് & HS & HSS ടാലെന്റ്റ് എക്സാം