Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 10, 2019

 

                                ഇരിട്ടി ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവത്തിന്റെ ഓൺലൈൻ എൻട്രി നടത്തുന്നതിനുള്ള സമയപരിധി 14 / 10 / 2019 (തിങ്കൾ) നു വൈകുന്നേരം 5 മണി വരെയായിരിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ സ്ക്കൂളുകളും നിർബന്ധമായും ഓൺലൈൻ എൻട്രി നടത്തേണ്ടതാണ്. 

                         സ്കൂളുകളിൽ നിന്നുള്ള അപ്പീലുകൾ കൃത്യമായ രേഖകൾ സഹിതം      ( കൃത്യമായി പൂരിപ്പിച്ച അപേക്ഷഫോറം, മത്സര വിധികർത്താക്കളുടെ സ്കോർഷീറ്റ്,   കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് എന്നിവ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയതും അപ്പീൽ ഫീസും ) 14 / 10 / 2019 (തിങ്കൾ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.  
*******************************************************