അറബിക് അധ്യാപകർക്കുള്ള ഏകദിന ശില്പശാല
അറബിക് അക്കാഡമിക് കോംപ്ലെക്സിന്റെ അഭിമുഖ്യത്തിൽ ഈ ഉപജില്ലയിലെ അറബിക് അധ്യാപകർക്കുള്ള ഏകദിന ശില്പശാല 16 / 10 / 2019 (ബുധൻ) നു രാവിലെ 9 : 30 നു ഇരിട്ടി ബി. ആർ. സി. ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ആയതിനാൽ ഈ ഉപജില്ലയിലെ എല്ലാ എൽ. പി, യു. പി, ഹൈസ്ക്കൂൾ വിഭാഗം അറബിക് അധ്യാപകരും പ്രസ്തുത ശില്പശാലയിൽ കൃത്യസമയത്തു പങ്കെടുക്കുവാൻ പ്രധാനാദ്ധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്.