ഇരിട്ടി ഉപജില്ലാ സ്ക്കൂൾ കലോത്സവം - അപ്പീൽ ഹിയറിങ് 2019 - 20
അപ്പീൽ അനുവദിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
ക്രമ നം. പേര് ഇനം വിദ്യാലയത്തിന്റെ പേര്
1. അഞ്ജിത കെ. കെ. ഭരതനാട്യം യു. പി. (പെൺ), ഗവ. യു. പി. സ്ക്കൂൾ , തില്ലങ്കേരി.
2. ആര്യ ബാബു ഭരതനാട്യം യു. പി. (പെൺ), സെന്റ്. ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കടത്തുംകടവ്.
3. അളകനന്ദ വി. എസ് ഭരതനാട്യം യു. പി. (പെൺ), സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ , എടൂർ.
4. നന്ദിനി ഡി. എസ്. ഭരതനാട്യം എച്. എസ്. എസ്. (പെൺ), സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ , എടൂർ.
5. ശാരിക കുഞ്ഞുമോൻ മോഹിനിയാട്ടം എച്. എസ്. എസ്. (പെൺ), സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ , എടൂർ.