ആഗോള കൈകഴുകൽ ദിനം - ചിത്രകഥ രചന മൽസരം
ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ചു കേരളത്തിലെ എൽ. പി. / യു. പി. സ്ക്കൂൾ കുട്ടികൾക്കായി വനിത ശിശു വികസന വകുപ്പ് ചിത്രകഥ രചന മൽസരം സംഘടിപ്പിക്കുന്നു. താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന സർക്കുലറിൽ നിർദ്ദേശ്ശിച്ചിട്ടുള്ളത് പ്രകാരം താല്പര്യമുള്ള വിദ്യാർത്ഥികളെ ആഗോള കൈകഴുകൽ ദിനം - ചിത്രകഥ രചന മൽസരത്തിൽ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.