പാഠപുസ്തകവിതരണം - രണ്ടാം വാള്യം
ഈ അധ്യയന വർഷത്തെ രണ്ടാം വാള്യം പാഠപുസ്തകങ്ങൾ ലഭിക്കാൻ ബാക്കിയുള്ള ( മുൻപ് shortage തന്നിട്ടുള്ളത് പ്രകാരം) വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ആയതു 10 / 10 / 2019 (വ്യാഴാഴ്ച) വൈകുന്നേരം 5 മണിക്കകം എ. ഇ. ഓ ആഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു.