ഏകദിന ശില്പശാല വളരെ അടിയന്തിരം
കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിലുള്ള എൽ പി / യു പി / ഗവഃ / എയ്ഡഡ് അൺഎയ്ഡഡ് വിഭാഗം പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 16-10-2019 ബുധനാഴ്ച രാവിലെ 10 മണി മുതൽ എ ഇ ഓ കോൺഫെറൻസ് ഹാളിൽ വച്ച് നടക്കുന്നതാണ് .ശില്പസയിൽ എൽ പി യു പി ക്ലാസ്സ് തല അവസ്ഥ വിശകലന ഫോർമാറ്റ് , റിവ്യൂ ഫോർമാറ്റ്, എന്നിവ കൊണ്ടുവരേണ്ടതാണ് . കൂടാതെ സ്കൂളിൽ നടത്തിയ നൂതനവും സവിശേഷവുമായ ഒരു പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി കൊണ്ടുവരേണ്ടതാണ് (1 &2 page) പ്രവർത്തനത്തിന്റെ ഉദ്ദേശ്യങ്ങൾ പ്രവർത്തന രീതി മറ്റു ഏജൻസികളുടെ സഹായം , ഇടപെടൽ മോണിറ്ററിങ് എന്നിവ ഉൾപ്പെടുത്തണം