വളരെ വളരെ വളരെ അടിയന്തിരം
SCHOOL WISE CHART
SCHOOL WISE CHART
ബഹുമാനപ്പെട്ട സുപ്രിം കോടതിയിൽ നിലവിലുള്ള കേസിലേക്ക് ഹാജരാക്കുന്നതിലേക്കായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ഹെഡ്മാസ്റ്ററുടെ ഒപ്പും സീലും സഹിതം പ്രത്യേക ദൂതൻ വശം 8-3-2017 ബുധനാഴ്ച ഒരു മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക . ഓരോ സ്‌കൂളിൽ നിന്നും സമർപ്പിക്കുന്ന പ്രൊഫോർമകൾ ഓരോന്നും സ്‌കാൻ ചെയ്ത് ഡി .പി .ഐ ഓഫിസിലേക്ക് അയച്ചുകൊടുക്കുവാൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്.