സ്റ്റോറേജ് ബിൻ
2016-17 വർഷത്തിൽ സ്റ്റോറേജ് ബിൻ വാങ്ങിക്കുന്നതിലേക്കായി തുക അനുവദിക്കപ്പെട്ടിട്ടുള്ള സ്കൂളുകളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സ്കൂളുകളുടെ നൂണ്മീൽ അക്കൗണ്ടിലേക്ക് 2500/-രൂപാ വീതം ഇ-ട്രാൻസ്ഫർ ചെയ്ത് നല്കുന്നതാണ്. ആയത് അടിയന്തിരമായി പിൻ വലിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ 21-2-2017 ലെ എൻ.എം1/1561/17 നമ്പർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി സ്റ്റോറേജ് ബിൻ വാങ്ങി സൂക്ഷിക്കേണ്ടതും KFC FORM 44ൽ തയ്യാറാക്കിയ ധനവിനിയോഗ പത്രം 20-3-2017 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ 21-2-2017 ലെ എൻ.എം1/1561/17 നമ്പർ ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
KFC Form 44നായി ഇവിടെ ക്ളിക്ക് ചെയ്യുക
Sl No | School Code | Name of School | Amount | |
1 | 14805 | Govt.L.P.School, Kolithattu | 2500 | |
2 | 14806 | Government.L.P.S. Kunithala | 2500 | |
3 | 14817 | St.Joseph L P School Edappuzha | 2500 | |
4 | 14826 | Mundayamparamba Devaswam | 2500 | |
5 | 14830 | Poolakkutty L.P.School | 2500 | |
6 | 14833 | Bafakki Memorial L.P.School,Veliyambra | 2500 | |
7 | 14835 | Providence L.P.School, Vellunni | 2500 | |
8 | 14838 | GLPS Vilamana | 2500 | |
9 | 14842 | Sree Janardhana L.P.S.Muringodi | 2500 | |
10 | 14843 | Palliam L.P.School | 2500 | |
11 | 14845 | Vanivilasam L.P.School | 2500 | |
12 | 14851 | Govt.U.P.School, Chunkakkunnu | 2500 | |
13 | 14872 | St: Antonys UPS Peratta | 2500 | |
14 | 14875 | St.Georges U.P.School, Kacherikkadavu | 2500 | |
TOTAL | 35000 |