താഴെ കൊടുത്ത 3 കാര്യങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും കർശനമായി പാലിക്കേണ്ടതാണ് .
1 ) . പി ടി എ രസീത് ബുക്ക് പ്രിന്റ് ചെയ്യുമ്പോൾ ഡബിൾ സൈഡ് കാർബൺ പേപ്പർ ഉപയോഗിക്കുന്ന രീതിയിലായിരിക്കണം .
2 ) . സ്കൂളിലേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങുമ്പോൾ കൃത്യമായ നിശ്ചിത മാതൃകയിലുള്ള രസീത് കട ഉടമസ്ഥനിൽ നിന്നും വാങ്ങി സൂക്ഷിക്കുകയും ഓഡിറ്റ് പരിശോധനയ്ക്കു ഹാജരാക്കേണ്ടതുമാണ് .
3 ) ഓഫീസിൽ സൂക്ഷിക്കുന്ന രെജിസ്റ്ററുകളും വൗച്ചറുകളും നിലവിലുള്ള ബന്ധപ്പെട്ട ഉത്തരവുകളും നിയമങ്ങളും അനുശാസിക്കുന്ന തരത്തിലുള്ളതായിരിക്കണം