യു എസ് എസ് സർട്ടിഫിക്കറ്റ് വിതരണം
2015 ,2016 വർഷത്തെ യു എസ് എസ് സ്കോളർഷിപ് സെർട്ടിഫിക്കറ്റുകൾ എ ഇ ഓഫീസിൽ ലഭ്യമായിട്ടുണ്ട് . എത്രയും പെട്ടന്ന് തന്നെ അവ കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു .അനഘ കെ ജി യു പി എസ് പായം .
സോണിയ സജി ജി യു പി എസ് തലക്കാണി
അക്ഷയ് പ്രകാശ് ജി എച് എസ് എസ് പാല
നൈപുണ്യ ജി എൻ എസ് എസ് കെ യു പി കൊട്ടിയൂർ
സ്വരൂപ് ജോസ് ഡോ പല്പു മെമ്മോറിയൽ യു പി
ജോസ്‌വിൻ സേവിയർ സെന്റ് സബ് യു പി വീർപാട്
അലീന ജെയിംസ് അങ്ങാടിക്കടവ് shup