Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

December 15, 2023

 2023 -24 വര്‍ഷത്തെ LSS പരീക്ഷ സംബന്ധിച്ച സര്‍ക്കുലര്‍ താഴെ ചേര്‍ക്കുന്നു.

LSS Circular 2023-24 Click here... 

2023 -24 വര്‍ഷത്തെ  Urdu Talent Exam സംബന്ധിച്ച കത്ത്   താഴെ ചേര്‍ക്കുന്നു.

Urdu Talent Test 2023 Click here... 

സ്കൂള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം സമബന്ധിച്ച മാര്‍ഗരേഖകള്‍ താഴെ ചേര്‍ക്കുന്നു. പ്രധാന അധ്യാപകര്‍ മാര്‍ഗരേഖ പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

സ്കൂള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തന മാര്‍ഗരേഖകള്‍...Click here