Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

January 07, 2014

പ്രധാന അധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്.... 
1.എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ പ്രൊട്ടെക്ഷൻ ഗ്രൂപ്പ് സജീവമാക്കുകയും മിനുട്സ് ക്രിത്യമായി രേഖപ്പെടുത്തുകയും പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് അധിക്രിതർ ഈ ആഴ്ച്ച തന്നെ നടത്തുന്ന സ്കൂൾ സന്ദർശനത്തിൽ ഇക്കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നതാണ്. 

2.എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് സംബന്ധിച്ച പ്രഫോർമ എല്ലാ പ്രധാന അധ്യാപകരും ജനുവരി 8 (ബുധനാഴ്ച്ച) 2 മണിക്ക് മുൻപായി പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ`.. 

3.എല്ലാ എയിഡഡ് സ്കൂൾ പ്രധാന അധ്യാപകരുംസ്കൂൾ യൂണിഫോറം സപ്ലൈ ഓർഡർ ജനുവരി 13 നകം നിർബന്ധമായും ഓഫീസിൽ എത്തിക്കേണ്ടതാണ്.. എം പാനൽ ചെയ്ത തുണിയാണ` യൂണിഫോറമായി സ്വീകരിക്കുന്നത് എങ്കിൽ സെലെക്റ്റ് ചെയ്ത തുണിയുടെ കോഡ് കൂടി കൊണ്ടു വരേണ്ടതാണ്. 

4.വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ചൈൽഡ് ലൈൻ തുടങ്ങിയ പുതിയ ഹെൽ പ്പ് ലൈൻ നമ്പർ 1098 എല്ലാ സ്കൂൾ വാഹനങ്ങളുടെയും വശങ്ങളിൽ പതിപ്പിക്കേണ്ടതാണ്... 
-------------------------------------------------------------------------------