06 / 03 / 2018 ( ചൊവ്വ) നു 2 pm നു നടക്കുന്ന എ ഇ. ഓ. കോൺഫെറെൻസിൽ ഒന്നാം ക്ലാസുകൾ ഒന്നാം തരമാക്കുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി ചുവടെ കൊടുത്തിരിക്കുന്ന 3 പേജുള്ള പ്രൊഫോർമ പ്രധാനാധ്യാപകർ കൃത്യമായി പൂരിപ്പിച്ചു സാക്ഷ്യപ്പെടുത്തി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർ ഉടനടി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നു എല്ലാ പ്രധാനാധ്യാപകരെയും ഓർമിപ്പിക്കുന്നു.
എ. ഇ. ഓ. കോൺഫറൻസ്
സ്കൂൾ ഡാറ്റാ ബേങ്ക് സംബന്ധിച്ച പരിശീലനവും എ. ഇ. ഓ കോൺഫറൻസും 06 / 03 / 2018 നു ( ചൊവ്വ) ഉച്ചകഴിഞ്ഞു 2 മണിക്ക് എ. ഇ. ഓ. ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നതാണ്. എല്ലാ എൽ. പി. / യു. പി. വിഭാഗം പ്രധാനാധ്യാപകരും കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതാണ്.
************************************************************************
റീജിയണൽ
ഇൻസ്റ്റിറ്റയൂട്ട് ഓഫ് ഇംഗ്ലീഷി(south India )ൽ അവധിക്കാലത്ത് നടക്കുന്ന
30 ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ യമുള്ളവർ മാർച്ച് 3 ന്
മുൻപായി ഫോൺ നമ്പർ സഹിതം എഇഒ ആഫീസിൽ അറിയിക്കേണ്ടതാണ്
*************************************************************