Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 23, 2017

അയൺ ഗുളിക വിതരണം
2017 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള അയൺ ഗുളിക , ഡീവേമിംഗ് ഗുളിക എന്നിവയുടെ വിതരണം സംബന്ധിച്ച വിശദാംശങ്ങൾ 24-10-2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്‌.
                 ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക