Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 26, 2017

ഇരിട്ടി കേരള സ്കൂള്‍ കലോത്സവം 2017 ഡാറ്റാ എന്‍ട്രി നല്കേണ്ട അവസാന തിയ്യതി നവംബര്‍ 7

ബ്രൗസറിന്റെ അഡ്രസ് ബാറില്‍ http://state.schoolkalolsavam.in/kalolsavam2017/index.php/login

എന്ന് ടൈപ്പ്ചെയ്യുക.എന്റര്‍ കീ അമര്‍ത്തുമ്പോള്‍ ലോഗിന്‍ പേജ് ലഭിക്കും 
 
ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നാമവും പാസ്‌വേഡും 


സമ്പൂര്‍ണ്ണയുടെതാണ്തുടര്‍ന്ന് പാസ്‌വേഡ് 
മാറ്റംവരുത്തുക.രജിസ്ട്രേഷന്‍ മെനുവില്‍ ക്ലിക്കുചെയ്ത് സ്കൂള്‍ 


എന്‍ട്രിയിലെ വിവരങ്ങള്‍ പൂരിപ്പിക്കുക

തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ 

പുതുക്കിയ മാന്വലിനനുസരിച്ച് നല്കി കണ്‍ഫോം ചെയ്യുക